പുതിയ സ്റ്റൈലിലും ഭാവത്തിലുമാണ് ഭാവന ഓരോ ഫോട്ടോഷൂട്ടുകളിലും എത്താറുള്ളത്.
മനോഹരമായ ഫോട്ടോഷൂട്ടുമായി എത്തുമ്പോള്‍ ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി പറയാനും ഭാവന മറക്കാറില്ല.
ഭാവനയുടെ പുതിയ ഫോട്ടോഷൂട്ടും ചര്‍ച്ചയാകുകയാണ്.
ഷേഡ്‍സ് ഓഫ് ഹോപ് എന്നും ക്യാപ്ഷനുള്ള ഫോട്ടോയ്‍ക്ക് സ്‍നേഹ കമന്റുമായി (ലൗ ഇമോജി) മഞ്‍ജു വാര്യര്‍ അടക്കമുള്ളവര്‍ എത്തിയപ്പോള്‍ ഇമോജിയുമായി ഭാവനയും പ്രതികരിക്കുന്നു.
ഭാവന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ഷേഡ്‍സ് ഓഫ് ഗ്രീൻ എന്ന് ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നു.
ഷേഡ്‍സ് ഓഫ് ഹോപ് എന്നും ക്യാപ്ഷനുള്ള ഫോട്ടോയ്‍ക്ക് സ്‍നേഹ കമന്റുമായി (ലൗ ഇമോജി) മഞ്‍ജു വാര്യര്‍ അടക്കമുള്ളവര്‍ എത്തിയപ്പോള്‍ ഇമോജിയുമായി ഭാവനയും പ്രതികരിക്കുന്നു.
ഇൻസ്‍പെക്ടര്‍ വിക്രം ആണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
പ്രജ്വല്‍ ദേവ്‍രാജ് നായകനായ കന്നഡ ചിത്രം വൻ ഹിറ്റായിരുന്നു (ഫോട്ടോകള്‍ക്ക് കടപ്പാട് ഭാവനയുടെ ഇൻസ്റ്റാഗ്രാം പേജ്).
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.