'ചാര്‍ളി ആൻഡ് ദ ചോക്ലേറ്റ് ഫാക്ടറി', ഫോട്ടോഷൂട്ടുമായി അനുശ്രീ

First Published | Jul 9, 2021, 5:27 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നായികയായും സഹ നടിയായുമൊക്കെ തിളങ്ങി. ഒട്ടേറെ ഹിറ്റുകളും അനുശ്രീ സ്വന്തമാക്കിയിട്ടുണ്ട്. അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
 

പലപ്പോഴും അനുശ്രീ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുമുണ്ട്.
വ്യത്യസ്‍ത വേഷത്തിലും രൂപത്തിലും ഫോട്ടോഷൂട്ട് നടത്താൻ അനുശ്രീ ശ്രദ്ധിക്കാറുമുണ്ട്.

അനുശ്രീയുടെ ഫോട്ടോഷൂട്ടുകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
അനുശ്രീ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ചാര്‍ളി ആൻഡ് ദ ചോക്ലേറ്റ് ഫാക്ടറി എന്നാണ് അനുശ്രീ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
ടിം ബര്‍ടണ്‍ സംവിധാനം ചെയ്‍ത ചാര്‍ളി ആൻഡ് ദ ചോക്ലേറ്റ് ഫാക്ടറിയെയാണ് അനുശ്രീ സൂചിപ്പിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.
പിങ്ക് വിശാല്‍ ആണ് മേയ്‍ക്കപ്പ് ചെയ്‍തിരിക്കുന്നത്.
അനുശ്രീ.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos

click me!