കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നാണ് അനുപമ പരമേശ്വരൻ വാക്സിൻ സ്വീകരിച്ചിരിക്കുന്നത്.
എല്ലാവരും വാക്സിൻ സ്വീകരിച്ച് ആരോഗ്യം പരിപാലിക്കണമെന്ന് ആണ് അനുപമ പരമേശ്വരൻ പറയുന്നത്.
ആദ്യ ഡോസ് വാക്സിൻ ആണ് അനുപമ പരമേശ്വരൻ സ്വീകരിച്ചിരിക്കുന്നത്.
വാക്സിൻ സ്വീകരിച്ചപ്പോള്‍ എടുത്ത അനുപമ പരമേശ്വരന്റെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
അനുപമ പരമേശ്വരൻ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ചിത്രം കണ്ടിട്ട് എന്തുതോന്നുന്നുവെന്ന് അനുപമ പരമേശ്വരൻ ചോദിക്കുന്നു.
പേടിച്ചിരിക്കുന്നതുപോലെ അനുപമ പരമേശ്വരനെ ഫോട്ടോയില്‍ കാണാം.
മലയാളത്തില്‍ തുടര്‍ച്ചയായി അനുപമ പരമേശ്വരൻ ഇപോള്‍ സിനിമകള്‍ ചെയ്യുന്നില്ല.
അനുപമ പരമേശ്വരൻ.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.