ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അനന്യ പാണ്ഡെ

First Published | Aug 3, 2021, 11:02 PM IST

ബോളിവുഡിലെ യുവ നായികമാരില്‍ മുൻനിരയിലാണ് അനന്യ പാണ്ഡെയുടെ സ്ഥാനം.  സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 എന്ന സിനിമയിലൂടെയാണ് അനന്യ പാണ്ഡെ വെള്ളിത്തിരയില്‍ എത്തിയത്. അനന്യ പാണ്ഡെ ഹിറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ അനന്യ പാണ്ഡെയുടെ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 എന്ന സിനിമയിലൂടെ 2019ലാണ് അനന്യ പാണ്ഡെ വെള്ളിത്തിരയില്‍ എത്തിയത്.

അധികം സിനിമകളില്ലെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ അനന്യ പാണ്ഡെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കി.


ഹിറ്റുകള്‍ സ്വന്തമാക്കാനും അനന്യ പാണ്ഡെയ്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
 

ഇപോഴിതാ അനന്യ പാണ്ഡെയുടെ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.

അനന്യ പാണ്ഡെ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ശകുൻ ബത്രയുടെ ചിത്രത്തിലാണ് അനന്യ പാണ്ഡെ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ലൈഗര്‍ എന്ന ചിത്രത്തിലും അനന്യ പാണ്ഡെ പ്രധാന കഥാപാത്രമായി എത്തുന്നത്.

കൊവിഡ് കാരണമായിരുന്നു ശകുൻ ബത്രയുടെ ചിത്രം വൈകിയത്.

അനന്യ പാണ്ഡെ (ഫോട്ടോകള്‍ക്ക് കടപ്പാട് ഇൻസ്റ്റാഗ്രാം പേജ്).


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Latest Videos

click me!