'അമ്മ' കുടുംബ സംഗമം കൊച്ചിയില്‍: താരങ്ങള്‍ ഒന്നാകെ എത്തി !

First Published | Jan 4, 2025, 1:18 PM IST

കൊച്ചി : ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. രാവിലെ 9ന് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ചേർന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്തത്. അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംഘടനയിലെ അംഗങ്ങൾക്ക് ജീവൻ രക്ഷാ മരുന്നുകൾ നൽകുന്നതിന് പണം സ്വരൂപിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി
ചിത്രങ്ങള്‍ - അജിലാല്‍

AMMA Family meet

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. മമ്മൂട്ടി  രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

AMMA Family meet

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. നടന്‍ മോഹന്‍ലാല്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

AMMA Family meet

 അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. അമ്മ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ ശേഷം മോഹന്‍ലാല്‍ പങ്കെടുക്കുന്ന അമ്മയുടെ ആദ്യത്തെ പരിപാടിയാണ് ഇത്. 

AMMA Family meet

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു.  കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ നടന്‍ ശ്രീനിവാസന്‍ എത്തുന്നു. 

AMMA Family meet

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു.  കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ നടന്‍ സുധീര്‍ കരമന എത്തുന്നു.

AMMA Family meet

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു.  കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ നടി സരയൂ

AMMA Family meet

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു.  കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ നടി പ്രിയങ്ക

AMMA Family meet

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു.  കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ നടന്‍ പ്രശാന്ത് അലക്സാണ്ടര്‍

AMMA Family meet

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു.  കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ നടന്‍ സുനില്‍ സുഗത

AMMA Family meet

 ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ നടന്‍ കോട്ടയം നസീര്‍ വേദിയിലേക്ക് വരുന്നു. 

AMMA Family meet

നടന്‍ മണിയന്‍പിള്ള രാജു ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നു. 

AMMA Family meet

 അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. പരിപാടിയില്‍ പങ്കെടുത്താന്‍ എത്തിയ നടന്‍ സിജു വില്‍സണ്‍. 

AMMA Family meet

 അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. മനോജ് കെ ജയന്‍ അമ്മ കുടുംബ സംഗമ വേദിയിലേക്ക് എത്തിചേരുന്നു. 

AMMA Family meet

 അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചിയിലെ അമ്മ കുടുംബ സംഗമ വേദിയിലേക്ക് എത്തിയ നടന്‍ വിനയ് ഫോര്‍ട്ട്

AMMA Family meet

നടന്‍ സൈജു കുറുപ്പ് ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നു. 

AMMA Family meet

നടന്‍ ഗോവിന്ദ് പത്മസൂര്യ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നു. 

AMMA Family meet

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. നടന്‍ മോഹന്‍ലാല്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

AMMA Family meet

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. ടൊവിനോ തോമസ്  രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

AMMA Family meet

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. മലയാള സിനിമയിലെ താരങ്ങള്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. നടന്‍ ബാലയും ഭാര്യ കോകിലയും രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

AMMA Family meet

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. മലയാള സിനിമയിലെ താരങ്ങള്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

AMMA Family meet

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. മലയാള സിനിമയിലെ താരങ്ങള്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

AMMA Family meet

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. മലയാള സിനിമയിലെ താരങ്ങള്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

AMMA Family meet

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. മലയാള സിനിമയിലെ താരങ്ങള്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

AMMA Family meet

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. മലയാള സിനിമയിലെ താരങ്ങള്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

AMMA Family meet

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. മലയാള സിനിമയിലെ താരങ്ങള്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

AMMA Family meet

അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ആരംഭിച്ചു. മലയാള സിനിമയിലെ താരങ്ങള്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കുടുംബ സംഗമ വേദിയിലേക്ക് എത്തുന്നു. 

Latest Videos

click me!