തോറ്റതിന് സാനിയക്കും പാക് ആരാധകരുടെ തെറിവിളി; വിവാദമായി ചിത്രങ്ങള്‍
First Published | Jun 17, 2019, 8:01 PM ISTമാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ പാക് താരങ്ങൾക്കും സാനിയ മിര്‍സയ്‌ക്കുമെതിരെ ആക്രമണവുമായി ആരാധകർ. ഇന്ത്യ- പാക് മത്സരത്തലേന്ന് പുലർച്ചെ ഒരു മണിക്ക് മാഞ്ചസ്റ്ററിലെ ഒരു കഫേയിൽ സാനിയ മിർസയ്ക്കൊപ്പം ഷൊയ്ബ് മാലിക്ക് അടക്കമുള്ള താരങ്ങൾ ഭക്ഷണം കഴിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ സഹിതമാണ് ആരാധക വിമർശനം.