Amazon and Flipkart sale : ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് വില്‍പ്പന: വമ്പന്‍ വിലക്കുറവില്‍ മൊബൈല്‍ ഫോണുകള്‍

By Web Team  |  First Published Jan 19, 2022, 10:56 AM IST

 ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പര്‍ച്ചേസിന് ഫ്‌ളിപ്കാര്‍ട്ട് 750 രൂപ വരെ ഇളവുണ്ട്യ


നിങ്ങള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ നോക്കുകയാണോ? ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഷോപ്പിംഗ് വെബ്സൈറ്റുകളായ ഫ്‌ലിപ്കാര്‍ട്ടും ആമസോണും ഇപ്പോള്‍ തങ്ങളുടെ സീസണ്‍ വില്‍പ്പന വന്‍തോതില്‍ ഡിസ്‌ക്കൗണ്ടുകളില്‍ നടത്തുന്നു. ഫോണ്‍ വാങ്ങാന്‍ പറ്റിയ സമയം ഇതു തന്നെ. ഐഫോണ്‍ മുതല്‍ വണ്‍പ്ലസ് വരെ, എല്ലാ ഫോണുകളിലും വന്‍ കിഴിവുകള്‍ ഉണ്ട്.  ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും മികച്ച ബാങ്ക് ഓഫറുകള്‍ ഉണ്ട്. 

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പര്‍ച്ചേസിന് ഫ്‌ളിപ്കാര്‍ട്ട് 750 രൂപ വരെ ഇളവ് നല്‍കുമ്പോള്‍ ആമസോണ്‍ പേ യുപിഐ ഉപയോഗിക്കുന്നതിന് 100 രൂപ മാത്രമാണ് നല്‍കുന്നത്.  ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് എന്നിവ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും  യഥാക്രമം 5 ശതമാനം ക്യാഷ്ബാക്ക് നല്‍കും.

Latest Videos

undefined

ഫ്‌ളിപ്കാര്‍ട്ടിലെ മൊബൈല്‍ ഡീലുകള്‍ 

സാംസങ്ങ് ഗ്യാലക്‌സി എഫ് 12-ന് 12,999 രൂപയ്ക്ക് പകരം 9,499 രൂപ
റിയല്‍മി 8ഐ 15,999 രൂപയ്ക്ക് പകരം 12,999 രൂപയ്ക്ക്
റിയല്‍മി നാര്‍സോ 50എ-യ്ക്ക് 12,999 രൂപയില്‍ നിന്ന് 10,499 രൂപയ്ക്ക്
വിവോ എക്‌സ് 70 പ്രോ 54,900 രൂപയ്ക്ക് പകരം 46,990 രൂപയ്ക്ക്
ഐഫോണ്‍ 12 മിനി 59,900 രൂപയ്ക്ക് പകരം 39,999 രൂപയ്ക്ക്
റെഡ്മി നോട്ട് 10എസ് 20,999 രൂപയില്‍ നിന്ന് 16,999 രൂപയ്ക്ക്
റെഡ്മി 9ഐ സ്‌പോര്‍ട്ട് 9,999 രൂപയ്ക്ക് പകരം 8,299 രൂപയ്ക്ക്
റിയല്‍മി 8 16,999 രൂപയ്ക്ക് പകരം 14,499 രൂപയ്ക്ക്
റിയല്‍മി ജിടി മാസ്റ്റര്‍ പതിപ്പ് 26,999 രൂപയ്ക്ക് പകരം 21,999 രൂപയ്ക്ക്
ഓപ്പോ എ12 10,990 രൂപയ്ക്ക് പകരം 8,240 രൂപയ്ക്ക്
ഇന്‍ഫിനിക്‌സ് ഹോട്ട് 11 എസ് 13,999 രൂപയ്ക്ക് പകരം 10,499 രൂപയ്ക്ക്
ഐഫോണ്‍ 12 65,900 രൂപയ്ക്ക് പകരം 53,999 രൂപയ്ക്ക്
പോക്കോ എം3 പ്രോ 5ജി 15,999 രൂപയ്ക്ക് പകരം 13,999 രൂപയ്ക്ക്
മോട്ടോറോള മോട്ടോ ജി60 21,999 രൂപയില്‍ നിന്ന് 16,999 രൂപയ്ക്ക്
മൈക്രോമാക്‌സ് ഇന്‍ നോട്ട് 1 15,499 രൂപയ്ക്ക് പകരം 9,499 രൂപയ്ക്ക്
റെഡ്മി 9ഐ 9,999 രൂപയ്ക്ക് പകരം 8,299 രൂപയ്ക്ക്

ആമസോണിലെ മൊബൈല്‍ ഡീലുകള്‍
ആമസോണ്‍ ഇന്ത്യയിലും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയുന്ന നിരവധി മൊബൈല്‍ ഫോണ്‍ ഡീലുകള്‍ ഉണ്ട്. അവ ഇതാ:

ഐഫോണ്‍ 12 65,900 രൂപയ്ക്ക് പകരം 53,999 രൂപയ്ക്ക്
സാംസങ്ങ് ഗ്യാലക്‌സി എം12 12,999 രൂപയ്ക്ക് പകരം 9,499 രൂപയ്ക്ക്
വണ്‍പ്ലസ് 9ആര്‍ 5ജി 39,999 രൂപയ്ക്ക് പകരം 36,999 രൂപയ്ക്ക്
വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി ബാങ്ക് ഓഫറുകള്‍ക്കൊപ്പം 21,999 രൂപയ്ക്ക്
റെഡ്മി 9എ സ്പോര്‍ട്ടിന് 8,499 രൂപയ്ക്ക് പകരം 6,999 രൂപ
iQOO ഇസഡ്3 5ജി 17,990 രൂപയ്ക്ക് പകരം 15,990 രൂപയ്ക്ക്
സാംസങ്ങ് ഗ്യാലക്‌സി എസ്20 എഫ്ഇ 5ജി 74,999 രൂപയ്ക്ക് പകരം 36,990 രൂപയ്ക്ക്
വണ്‍പ്ലസ് 9 54,999 രൂപയ്ക്ക് പകരം 49,999 രൂപയ്ക്ക്
റെഡ്മി നോട്ട് 10 പ്രോ മാക്‌സ് 22,999 രൂപയില്‍ നിന്ന് 19,999 രൂപയ്ക്ക്
ഓപ്പോ എ15 എസ് 13,990 രൂപയ്ക്ക് പകരം 13,490 രൂപയ്ക്ക്
റെഡ്മി നോട്ട് 10ടി 5ജി 16,999 രൂപയ്ക്ക് പകരം 13,999 രൂപയ്ക്ക്
ഷവോമി എംഐ 11 എക്‌സ് പ്രോ 5ജി 47,999 രൂപയില്‍ നിന്ന് 36,999 രൂപയ്ക്ക്
നോക്കിയ ജി20 14,999 രൂപയ്ക്ക് പകരം 12,490 രൂപയ്ക്ക്
സാംസങ്ങ് ഗ്യാലക്‌സി എ52എസ് 40,999 രൂപയ്ക്ക് പകരം 37,499 രൂപയ്ക്ക്

ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വെബ്സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതുപോലെ ഈ ഡീലുകള്‍ തെരഞ്ഞെടുക്കാം. പ്ലാറ്റ്ഫോമിന്റെ ഓഫറും ലഭ്യമായ സ്റ്റോക്കും അനുസരിച്ച് ഓഫറുകള്‍  മാറാനും സാധ്യതയുണ്ട്.

click me!