ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു

By Web Team  |  First Published Feb 19, 2021, 10:36 AM IST

കേരള വനിത ടീം മുൻ താരം കൂടിയായ ഫൈസിയ വനിത പരിശീലകർക്കിടയിൽ പ്രശസ്തയാണ്. 


കോഴിക്കോട്: പ്രശസ്‌ത ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു. ഖബറടക്കം 11:30ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമ മസ്ജിദ് ഖബറിസ്ഥാനിൽ. കേരള വനിത ഫുട്ബോള്‍ ടീം മുൻതാരം കൂടിയായ ഫൗസിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളിലെ പരിശീലകയായിരുന്നു. 

ഫുട്ബോളിന് പുറമെ, ഹാന്‍ഡ്‌ബോള്‍, ഹോക്കി, വോളിബോള്‍ തുടങ്ങിയ ഇനങ്ങളിലും ഫൗസിയ മാമ്പറ്റ മികവ് കാട്ടി. 

Latest Videos

click me!