മെംഫിസ് ഡീപേ, ഫ്രങ്കി ഡി ജോംഗ്, മത്യാസ് ഡി ലൈറ്റ്, ഡാലി ബ്ലൈൻഡ് തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്.
ആംസ്റ്റര്‍ഡാം: യൂറോ കപ്പിനുള്ള ഇരുപത്തിയാറംഗ ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു. സാധ്യതാ ടീമിലെ എട്ട് പേരെ ഒഴിവാക്കിയാണ് കോച്ച് ഫ്രാങ്ക് ഡി ബോയർ ടീം പ്രഖ്യാപിച്ചത്. ലിവർപൂൾ താരം ജോർജിനോ വൈനാൾഡമാണ് നായകൻ. പരുക്കേറ്റ് പിൻമാറിയ ക്യാപ്റ്റൻ വിർജിൽ വാൻഡൈക്കിന് പകരമാണ് വൈനാൾഡം നായകനാവുന്നത്.
മെംഫിസ് ഡീപേ, ഫ്രങ്കി ഡി ജോംഗ്, മത്യാസ് ഡി ലൈറ്റ്, ഡാലി ബ്ലൈൻഡ് തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്. ജൂൺ 13ന് ഉക്രെയ്‌നെതിരെയാണ് ഹോളണ്ടിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ മാസിഡോണിയ, ഓസ്‌ട്രിയ എന്നിവരാണ് ഹോളണ്ടിന്റെ മറ്റ് എതിരാളികൾ. യൂറോ കപ്പിന് മുൻപ് ഹോളണ്ട് രണ്ട് സന്നാഹമത്സരങ്ങളിലും കളിക്കും.
undefined
Goalkeepers: Jasper Cillessen (Valencia), Tim Krul (Norwich), Maarten Stekelenburg (Ajax)
Defenders: Patrick van Aanholt (Palace), Nathan Ake (Manchester City), Daley Blind (Ajax), Denzel Dumfries (PSV), Matthijs de Ligt (Juventus), Jurrien Timber (Ajax), Joel Veltman (Brighton), Stefan de Vrij (Inter Milan), Owen Wijndal (AZ Alkmaar)
Midfielders: Donny van de Beek (Manchester United), Ryan Gravenberch (Ajax), Frenkie de Jong (Barcelona), Davy Klaassen (Ajax), Teun Koopmeiners (AZ), Marten de Roon (Atalanta), Georginio Wijnaldum (Liverpool)
Forwards: Steven Berghuis (Feyenoord), Cody Gakpo (PSV), Luuk De Jong (Sevilla), Donyell Malen (PSV), Memphis Depay (Lyon), Quincy Promes (Ajax), Wout Weghorst (Wolfsburg)
ഹോളണ്ടിന് തിരിച്ചടി; വിർജിൽ വാൻഡൈക്ക് യൂറോ കപ്പിനില്ല
റാമോസ് പുറത്ത്, ഒരു റയല്‍ മാഡ്രിഡ് താരം പോലുമില്ലാതെ യൂറോ കപ്പിനുള്ള സ്‌പാനിഷ് ടീം
യൂറോ കപ്പ്: സൂപ്പര്‍ താരനിരയുമായി പോര്‍ച്ചുഗല്‍; റൊണാള്‍ഡോ നയിക്കും
യൂറോ കപ്പ്: ജര്‍മനി സ്‌ക്വാഡ് പ്രഖ്യാപിച്ചു; മുള്ളറും ഹമ്മല്‍സും തിരിച്ചെത്തി
ആറു വർഷത്തെ ഇടവേളക്കുശേഷം കരീം ബെൻസേമ ഫ്രാൻസ് ടീമിൽ
യൂറോ കപ്പ്: വമ്പന്‍ താരനിരയെ പ്രഖ്യാപിച്ച് ബെല്‍ജിയവും ക്രൊയേഷ്യയും പോളണ്ടും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona