ഡ്യുറന്‍ഡ് കപ്പ്: ഗോകുലത്തിന് സമനിലത്തുടക്കം

By Web Team  |  First Published Sep 12, 2021, 5:25 PM IST

ഗ്രൂപ്പ് ഡിയില്‍ ആര്‍മി ഡെറിനെതിരെ രണ്ട് ഗോളിന് ഗോകുലം കേരള സമനില വഴങ്ങി


കൊല്‍ക്കത്ത: ഡ്യുറന്‍ഡ് കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരളയുടെ തുടക്കം സമനിലയോടെ. ഗ്രൂപ്പ് ഡിയില്‍ ആര്‍മി റെഡിനെതിരെ രണ്ട് ഗോളിന് ഗോകുലം സമനില വഴങ്ങുകയായിരുന്നു. റഹീമും ഷരീഫുമാണ്  ഗോകുലത്തിന്‍റെ ഗോളുകള്‍ നേടിയത്. ഈ മാസം 16ന് ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം 

Malabarians came from behind to share the spoils against Army Red in the Durand Cup opener ⚡🟤 pic.twitter.com/szDcKCAXFn

— Gokulam Kerala FC (@GokulamKeralaFC)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos

click me!