ഈ വിഷുവിന് ഒരൽപം വെറൈറ്റി ചെറിയ ഉള്ളി- സപ്പോട്ട പായസം തയ്യാറാക്കിയാലോ? നിഷിദ ഹമീദ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'
undefined
ഈ വിഷുവിന് ഒരൽപം വെറൈറ്റി മധുരം തന്നെ ആക്കിക്കളയാം. പായസമില്ലാതെ ആഘോഷമില്ലല്ലോ.. ചെറിയ ഉള്ളിയും ചിക്കൂ അഥവാ സപ്പോട്ടയും വെച്ച് ഒരടിപൊളി പായസമാണ് നമ്മളിന്നുണ്ടാക്കാൻ പോകുന്നത്. അപ്പോ തുടങ്ങാല്ലേ…?
വേണ്ട ചേരുവകൾ...
പശുവിൻ പാൽ- 1 ലിറ്റർ
ചെറിയ ഉള്ളി- 8 എണ്ണം
സപ്പോട്ട - 8 എണ്ണം
പഞ്ചസാര- 3/4 കപ്പ് (240 മില്ലി)
നെയ്യ് - 2 ടേബിൾസ്പൂൺ
കശുവണ്ടി - 10 എണ്ണം
ഏലക്കായ പൊടി- 1/2 ടീസ്പൂൺ
ബിരിയാണി അരി - 1/4 കപ്പ് (കഴുകി മിക്സിയിൽ ഒന്ന് പൽസ് ചെയ്ത് എടുത്തത്)
തയ്യാറാക്കുന്ന വിധം...
Also read: വിഷുവിന് വ്യത്യസ്ത രുചിയില്‍ തയ്യാറാക്കാം റവ ഉണ്ണിയപ്പം; റെസിപ്പി