അൽപം വ്യത്യസ്ത രുചിയിൽ മീൻ പൊരിച്ചാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ചോറിനൊപ്പം ഒരു കഷ്ണം നല്ല പൊരിച്ച മീൻ കൂടി ഉണ്ടെങ്കിൽ പിന്നെ എന്ത് വേണം അല്ലേ. ഇനി മുതൽ
ഈ ചേരുവകൾ കൂടി ചേർത്ത് മീൻ പൊരിച്ച് നോക്കൂ.
വേണ്ട ചേരുവകൾ
1. കഷ്ണം മീൻ - അര കിലോ
മസാലയ്ക്ക് വേണ്ടത്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മീനിലേക്ക് 2 മുതൽ 7 വരെയുള്ള ചേരുവകൾ കുഴമ്പു രൂപത്തിലാക്കി തേച്ചു പിടിപ്പിച്ചു കുറച്ചു നേരം ഒന്നു മാറ്റി വെക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ചു മീൻ വറുത്തെടുക്കുക. അതെ എണ്ണയിലേക്ക് 8 തൊട്ടു 10വരെ ഉള്ള ചേരുവകൾ ചതച്ചതും ചേർത്തിള്ക്കുക, ചെറുതായി മൂത്തു വരുമ്പോൾ ഉപ്പു ആവശ്യമെങ്കിൽ കുറച്ചു ഇട്ടതിനു ശേഷം ഇതിലേക്ക് കുറച്ചു തേങ്ങ തിരുമിയത് കൂടെ ചേർത്തു ഇളക്കി ഒന്നു വാടി വരുമ്പോൾ നേരെത്തെ പൊരിച്ചു വെച്ച മീനും ഇതിലേക്ക് ഇട്ടു വെച്ച് നല്ല ചൂട് ചോറിന്റെ കൂടെ ഉപയോഗിക്കുക.
വീട്ടിലുണ്ടാക്കാം അടിപൊളി രുചിയില്‍ എഗ് ബ്രൊക്കോളി സാൻഡ്‌വിച്ച്