ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വെെകുന്നേരം ഒരു വെറെെറ്റി ചായ കുടിച്ചാലോ?. പഞ്ചസാര ചേർക്കാതെ ശർക്കര കൊണ്ട് രുചികരമായ ചായ തയ്യാറാക്കിയാലോ?.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാലും ഒപ്പം തന്നെ വെള്ളവും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ഏലയ്ക്ക പൊടിയും ഇഞ്ചിയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കഴിയുമ്പോ അതിലേക്ക് ശർക്കര കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് തിളച്ചു കഴിയുമ്പോൾ അരിച്ചെടുക്കാവുന്നതാണ്. പഞ്ചസാര കഴിക്കാൻ ഈയൊരു ചായ കഴിക്കാവുന്നതാണ്. ശർക്കര ആയതുകൊണ്ട് തന്നെ ശരീരത്തിന് യാതൊരുവിധ ദോഷഫലങ്ങളും ഉണ്ടാവുന്നതല്ല.
വെറെെറ്റി രുചിയിൽ സ്പെഷ്യൽ ക്യാരറ്റ് ചായ ; റെസിപ്പി