ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
നാലുമണി ചായയ്‌ക്കൊപ്പം കഴിക്കാൻ സ്നാക്ക്സ് തയ്യാറാക്കണ്ടേ? എങ്കിൽ ഒന്നും ആലോചിക്കേണ്ട. ഇതാ വളരെ വ്യത്യസ്ത രുചിയിലൊരു വിഭവം ആയാലോ. ബേബി കോൺ ഉപയോഗിച്ച് രുചികരമായ ഒരു സ്നാക്ക് തയ്യാറാക്കാം.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ബേബി കോൺ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് ഒരു മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരു കപ്പിലേക്ക് ആവശ്യത്തിന് മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, അരിപ്പൊടി, കടലമാവ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. അതിലേക്ക് ബേബി കോൺ ഒന്ന് മുക്കി എടുത്തതിനുശേഷം ഒരു ചീനച്ചട്ടി വച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ഇട്ടുകൊടുത്ത് വറുത്ത് എടുക്കാവുന്നതാണ്.
Read more സോഫ്റ്റ് ആന്‍ഡ് ടേസ്റ്റി കിണ്ണത്തപ്പം തയ്യാറാക്കാം ഈസിയായി; റെസിപ്പി