ചിക്കൻ ലോലിപോപ്പ് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ. ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
വളരെ കുറച്ച് ചേരുവകൾ കൊണ്ട് ചിക്കൻ ലോലിപ്പോപ്പ് എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
undefined
ഉണ്ടാക്കുന്ന വിധം
കോൺഫ്ലോറിലേക്ക് ഉപ്പും മറ്റു മസാലകളും ചേർത്ത് മിക്സ് ചെയ്ത് ബീറ്റ് ചെയ്ത മുട്ടയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കഴുകി വൃത്തിയാക്കിയ ചിക്കൻ ലോലിപോപ്പ് ഓരോ പീസ് തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട കൂട്ടിൽ നന്നായി കോട്ട് ചെയ്യുന്ന വിധം മുക്കിയെടുത്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക. ചൂടോടെ ഷെസ്വാൻ ചട്നിയോ ഗ്രീൻ ചട്നിയോ കൂട്ടി വിളമ്പാം. ബാക്കി വന്ന കുറച്ചു മുട്ടക്കൂട്ട് കുറച്ച് ഉള്ളിയും പച്ചമുളകും ഇഞ്ചിയും ചേർത്ത് കുഞ്ഞ് ഓംലെറ്റ് ആക്കി എടുക്കാവുന്നതാണ്.
ബേക്കറിയിൽ കിട്ടുന്ന പ്ലം കേക്ക് ഇനി വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി