ബ്രെഡ് മസാല തോരൻ എളുപ്പം തയ്യാറാക്കം. സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ബ്രെഡ് കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ തയ്യാറാക്കാം. അതിലൊന്നാണ് ബ്രെഡ് മസാല തോരൻ. വളരെ എളുപ്പവും എന്നാൽ കുറച്ച് ചേരുവകൾ ചേർത്തുമാണ് ഈ വിഭവം തയ്യാറാക്കുന്നത്.
വേണ്ട ചേരുവകൾ
പാകം ചെയ്യുന്ന വിധം
ഒരു പാനിൽ നെയ്യ് ഒഴിച്ചു ചൂടാകുമ്പോൾ ബ്രഡ് ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.ഒരു ചീനച്ചട്ടിയിൽ കടുക് വറുത്തതിനു ശേഷം ഉഴുന്ന് പരിപ്പും, തേങ്ങ അരിഞ്ഞതും വറുക്കുക. അതിലേക്ക് ഉള്ളി കൂടി ചേർത്ത് വഴറ്റുക. അഞ്ചാമത്തെ ചേരുവകൾ ചതച്ചിടുക. നാലാമത്തെ ചേരുവകളും, ഉപ്പും ചേർത്ത് ചൂടായിക്കഴിയുമ്പോൾ ബ്രഡ് കൂടി ചേർത്തു തോർത്തി എടുക്കുക.
സോഫ്റ്റ് ബ്രെഡ് ബജി തയ്യാറാക്കാം