വ്യത്യസ്ത മസാലക്കൂട്ടിൽ ഒരു കിടിലൻ ഫിഷ് ഗ്രിൽ. ഇത് പോലെ ഉണ്ടാക്കി നോക്കൂ. സൂരജ് തയ്യാറാക്കിയത് പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ഇനി മുതൽ ഇത് പോലെ ഫിഷ് ഗ്രിൽ തയ്യാറാക്കി നോക്കൂ. ചോറിനൊപ്പം മാത്രമല്ല അല്ലാതെ കഴിക്കാനും മികച്ചതാണ് ഈ വ്യത്യസ്ത ഫിഷ് ഗ്രിൽ.
ഗ്രീൻ മസാല – വേണ്ട ചേരുവകൾ
റെഡ് മസാല – വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
മീൻ നടുവേ മുറിച്ചു വയ്ക്കുക. ഗ്രീൻ മസാലയുടെ ചേരുവകളെല്ലാം മിക്സിയിലിട്ടു നന്നായി അരച്ചെടുത്തു മീനിലേക്കു തേച്ചു കൊടുത്ത് അരമണിക്കൂർ വയ്ക്കുക. ശേഷം പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 30 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കുക. ഇതേ രീതിയിൽ റെഡ് മസാല ചേരുവകളും മിക്സിയിലിട്ട് അരച്ചു മീനിലേക്കു തേച്ചു കൊടുത്തു ഗ്രിൽ ചെയ്തെടുക്കാം. ചൂടോടെ വിളമ്പാം.
ചക്ക കൊണ്ടൊരു വെറെെറ്റി ഐറ്റം ; ഈസി റെസിപ്പി