ബ്രെഡ് ഉപയോഗിച്ച് രുചികരമായ ഒരു സാൻഡ്‍വിച്ച് തയ്യാറാക്കിയാലോ? ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ബ്രെഡ് ഉപയോഗിച്ച് രുചികരമായ ഒരു സാൻഡ്‍വിച്ച് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങ് - ഒരെണ്ണം
ക്യാരറ്റ് - ഒരെണ്ണം
ഗ്രീൻ പീസ് - 50 ഗ്രാം
സവാള - 1 ചെറുത്
മല്ലിയില അരിഞ്ഞത് - 2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
മുളക് പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
ഗരം മസാല- 1/2 ടീസ്പൂൺ
റിഫൈൻഡ് ഓയിൽ - 2 ടേബിൾ സ്പൂൺ
പെരുംജീരകം - 1/4 ടീസ്പൂൺ
ബ്രെഡ് കഷ്ണങ്ങൾ - ആറെണ്ണം
നെയ്യ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1
സ്റ്റെപ്പ് 2
സ്റ്റെപ്പ് 3
Also read: ബ്രെഡ് ഉപയോഗിച്ച് രുചികരമായ ഇഡ്ഡലി തയ്യാറാക്കാം; റെസിപ്പി