തെലുഗിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് രാധേ ശ്യാം റിലീസ് ചെയ്തത്
ഹൈദരാബാദ്: കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റിവെച്ച പ്രഭാസ്-പൂജ ഹെഗ്‌ഡെ (Prabhas and Pooja Hegde) ചിത്രം രാധേ ശ്യാം (Radhe Shyam) തിയറ്ററിലെത്തിയിരിക്കുകയാണ്. ജില്‍ലൂടെ (Jil) ശ്രദ്ധേയനായ സംവിധായകന്‍ രാധ കൃഷ്‌ണ കുമാറിന്‍റെ (Radha Krishna Kumar) രണ്ടാം സിനിമ എന്നതും രാധേ ശ്യാമിന്‍റെ പ്രത്യേകതയാണ്. ഭാഗ്യശ്രീ, കൃഷ്‌ണം രാജു, സത്യരാജ്, ജഗപതി ബാബു, സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങി വലിയ താരനിരയുടെ സാന്നിധ്യമുള്ള ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കവര്‍ന്നോ. കാഴ്‌ചക്കാരുടെ ആദ്യ പ്രതികരണങ്ങള്‍ നോക്കാം.
തെലുഗിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് രാധേ ശ്യാം റിലീസ് ചെയ്തത്. 350 കോടി രൂപയോളം മുടക്കിയാണ് നിര്‍മ്മാണം. സംവിധായന്‍ രാധ കൃഷ്‌ണ കുമാര്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഹസ്‍തരേഖ വിദഗ്‍ധന്‍റെ കഥാപാത്രമാണ് പ്രഭാസ് സിനിമയില്‍ ചെയ്‌തിരിക്കുന്നത്. പീരിയഡ് റൊമാന്‍റിക് ഡ്രാമ എന്ന നിലയില്‍ പ്രഭാസ് പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നോ എന്ന ആകാംക്ഷയാണ് പ്രേക്ഷകര്‍ക്ക്. പ്രഭാസ്-പൂജ ജോഡി വിജയിച്ചോ എന്നും ആരാധകര്‍ പറയുന്നു.
Showtime: . Pleaseeeee be good.🤞 pic.twitter.com/QuVdpqqd2Q
— Ram Venkat Srikar (@RamVenkatSrikar)Never Seen A Such A Iconic Movie Like ♥️
1st Half 🔥🔥🔥
2nd Half 👌🏼 You Present World Most Iconic Love Story Film
⭐⭐⭐⭐🌟
Sure BLOCKBUSTER ♥️ pic.twitter.com/e5pR9eGWfK
is fairy tale love story with cute moments suspence element.
stupendous screen presence, astonishing visuals & breathtaking climax gives a wonderful theater experience. Thanks to fantastic BGM & melodious songs looks so cute pic.twitter.com/qgoRFMDBdw
1st Half :
Stunning visuals.. and look awesome..
Europe Backdrop.. 1970's..
Romantic story slowly builds up..
Major conflict at the interval point..
2nd half is key..
It's Show Timeeee.. ❤️ pic.twitter.com/pXLDUZH8aq
— Teju™ (@AlwaysTejuu)Don't Miss 🥰
Superb stuff from , visual spectacle from DOP Manoj, gutsy movie from , lovely music from Justin, rocking as usual! VFX works 🔥 https://t.co/hnF7hO4p1f
For once I’m not the only one in the hall. Whole bunch hooting, cheering, clapping. In anticipation. Movie hasn’t begun. This is true fandom
— shubhra gupta (@shubhragupta) first half is quite interesting love saga between and set up in exotic world
Chemistry , visuals are extra ordinary
The team taken every one into 70's Europe commendable efforts by and team 🤙👌👍 pic.twitter.com/jJr3W3JuzM
Review: A Visual Grandeur With Thin Storyline
👍👍 Rich Visuals, Excellent Cinematography, BGM
Rating: 3.5/5
1st First Half Classic (OK)
2nd half extraordinary start unexpected ❤️❤️
Last 30 min 🔥🔥
Scenes between and went well
3.5 /5
undefined
മലയാളിയും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ റസൂല്‍ പൂക്കുട്ടിയാണ് രാധേ ശ്യാമിന്‍റെ ശബ്‍ദ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.
Radhe Shyam : പൃഥ്വിരാജിന് നന്ദി പറഞ്ഞ് പ്രഭാസ്, 'രാധേ ശ്യാം' തിയറ്ററുകളിലേക്ക്