പ്രണയദിനത്തില്‍ ഒരു തകര്‍പ്പൻ പ്രൊപ്പോസല്‍; താടി പോയ പ്രണയകഥയുമായി ഹ്രസ്വ ചിത്രം

By Web Team  |  First Published Feb 14, 2019, 1:03 PM IST

പ്രണയദിനത്തില്‍ വ്യത്യസ്ത പ്രണയകഥയുമായി ഒരു ഹ്രസ്വ ചിത്രം. ഒരു തകര്‍പ്പൻ പ്രൊപ്പോസലിന്റെ കഥയാണ് ഒരു അഡാര്‍ പ്രൊപ്പോസല്‍, താടി പോയ പ്രണയകഥ എന്ന ചിത്രം പറയുന്നത്.  പൊൻമുട്ട മീഡിയ ആണ് ചിത്രം റിലീസ് ചെയ്‍തിരിക്കുന്നത്.

Latest Videos

പ്രണയം തുറന്നുപറയാൻ പോകുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

click me!