നാല് ലക്ഷത്തോളം പേര്‍ ഇതിനകം യാമിനിയുടെ ഗ്ലാമര്‍ സോംഗ് കണ്ടുകഴിഞ്ഞു. ധര്‍മതേജയുടെ വരികൾക്ക് മഹതി സ്വര ഭാസ്കർ സംഗീതം പകര്‍ന്നിരിക്കുന്നു. ലിപ്സികയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീനിവാസ് ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്
തെലുങ്ക് ചിത്രം 'നര്‍ത്തനശാല'യിലെ 'പിച്ചി പിച്ചിഗ' എന്ന ഗാനം ഗ്ലാമറിന്‍റെ അതിപ്രസരത്താല്‍ ശ്രദ്ധേയമാകുന്നു. നാഗ ശൗര്യയ്ക്കൊപ്പം യാമിനിയാണ് ഗ്ലാമര്‍ വേഷത്തില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്.
നാല് ലക്ഷത്തോളം പേര്‍ ഇതിനകം യാമിനിയുടെ ഗ്ലാമര്‍ സോംഗ് കണ്ടുകഴിഞ്ഞു. ധര്‍മതേജയുടെ വരികൾക്ക് മഹതി സ്വര ഭാസ്കർ സംഗീതം പകര്‍ന്നിരിക്കുന്നു. ലിപ്സികയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീനിവാസ് ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്.