മാനം കറുത്തു വരുന്നേ.. മഴ നീറിപിടഞ്ഞു വരുന്നേ; ജി എസ് പ്രദീപിന്റെ ഗാനം ശ്രദ്ധേയമാകുന്നു!

By Web TeamFirst Published Feb 28, 2019, 5:04 PM IST
Highlights

അശ്വമേധം പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്‍ത സ്വര്‍ണ മത്സ്യങ്ങള്‍ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജി എസ് പ്രദീപാണ്. കുട്ടികളുടെ സൌഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഗൌരവതരമായ ഒരു സന്ദേശമാണ് ചിത്രം പറഞ്ഞത്. സിനിമയിലെ ഗാനങ്ങള്‍ക്കും വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്.

Latest Videos

മാനം കറുത്തു വരുന്നേ.. മഴ നീറിപിടഞ്ഞു വരുന്നേ.. എന്ന ഗാനം മലയാളത്തിലെ അടുത്തുടെയുണ്ടായ മികച്ച ഒരു മെലഡി ഗാനമായി പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നു. ജി എസ് പ്രദീപിന്റെ തന്നെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം ചെയ്‍തിരിക്കുന്നത്.  അഴകപ്പൻ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

click me!