നിറവയറില്‍ കാവ്യമാധവന്‍ - ചിത്രങ്ങള്‍

First Published | Sep 19, 2018, 7:45 PM IST

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിൽ കാവ്യ മാധവൻ. നിറവയറിൽ പുഞ്ചിരിതൂകി നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കൺമണിയെ വരവേൽക്കാനൊരുങ്ങുന്ന താരത്തിന്റെ സന്തോഷം ആ മുഖത്തുകാണാം.

നിറവയറിൽ പുഞ്ചിരിതൂകി നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു
കാവ്യമാധവന്‍ ബേബി ഷവര്‍

കാവ്യമാധവന്‍ ബേബി ഷവര്‍
കാവ്യമാധവന്‍ ബേബി ഷവര്‍

Latest Videos

click me!