ആസിഫ് അലി, ബിജു മേനോന്, നരേന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമയാണ് കവി ഉദ്ദേശിച്ചത്. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ലഭിച്ച 'രമണിയേച്ചിയുടെ നാമത്തില്‍' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന് തോമസ്-ലിജു തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തത്.
ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ 20 അബദ്ധങ്ങള്‍ ഇപ്പോള്‍ യുടൂബില്‍ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം