ഫഹദ് ഫാസില്‍ വിക്രത്തിന് ശേഷം പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രമാണ് മാമന്നന്‍. ചിത്രത്തിലെ നെഗറ്റീവ് റോളാണ് ഇദ്ദേഹം ചെയ്യുന്നത്.
ചെന്നൈ: മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ വ്യാഴാഴ്ച റിലീസായിരിക്കുകയാണ്. രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'മാമന്നന്‍'. എം.കെ. സ്റ്റാലിന്ർറെ മകനും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി അവസാനിക്കുന്ന അവസാന ചിത്രമാണ് മാമന്നന്‍. സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക.
വടിവേലുവാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എആര്‍ റഹ്മാന്‍ ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. ഫഹദ് ഫാസില്‍ വിക്രത്തിന് ശേഷം പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രമാണ് മാമന്നന്‍. ചിത്രത്തിലെ നെഗറ്റീവ് റോളാണ് ഇദ്ദേഹം ചെയ്യുന്നത്.
undefined
മികച്ച റിപ്പോര്‍ട്ടാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് പൊതുവില്‍ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ പറയുന്നത്. വടിവേലുവിന്‍റെ വേഷത്തില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നാണ് ട്വിറ്റര്‍ റിവ്യൂകള്‍ പറയുന്നത്. പലരും ചിത്രത്തിന്‍റെ ഇന്‍റര്‍വെല്‍ ബ്ലോക്കിനെ വലിയ തോതില്‍ പ്രശംസിക്കുന്നുണ്ട്. വടിവേലു, ഫഹദ് എന്നിവരുടെ പ്രകടനവും എആര്‍ റഹ്മാന്‍റെ സംഗീതലും ചിത്രത്തെ വലിയതോതില്‍ തുണച്ചുവെന്നാണ് ഉയരുന്ന അഭിപ്രായം. അതേ സമയം ചിത്രത്തിലെ കൂടിയ ഇമോഷണനും, നായകമായി എത്തിയ ഉദയനിധിയും, ചിത്രത്തിന്‍റെ വേഗതയും ചിത്രത്തിന് നെഗറ്റീവ് ആകുന്നുണ്ടെന്നും അഭിപ്രായം വരുന്നുണ്ട്.
മാരി സെല്‍വരാജ് മുന്‍പും നിരന്തരം പറഞ്ഞ അതേ രാഷ്ട്രീയം ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. സമത്വം സാമൂഹ്യനീതി എന്നിവയ്ക്കുള്ള പോരാട്ടം തന്നെയാണ് ഈ ചിത്രവും മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതികരണങ്ങള്‍ വരുന്നത്.
സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍
Plus:
- Vadivelu, Fahadh Fasil Perf
- Songs
- Direction & Making
- Interval Block
Minus
- Emotions
- 2nd Hlf Scenes
- Pace/Length
IMO : Karnan > PP > Maamannan.
ஒடுக்கப்பட்டவனில் வலிகளையும் சமுத்துவத்தின் வேர்களையும் விளுமியங்களின் எல்லைகளையும் அழுத்தமாக முற்றோப்பு மாயைகளின் வீழ்ச்சிகளையும் தீண்டாமை ஆழ்ந்த கருவுருவாக்கங்களையும் அப்பட்டமாக தோலுரித்துக்காட்டும் இந்தப்படம் ஒரு வரலாற்று பொக்கிஷம் pic.twitter.com/5qxyBNNqBh
— Tubelight (அன்பு செய்வோம்)❣️ (@Blink_Blng) 8.5/10 .. mari selvaraj tells an amazing story … hero seems to be a misfit at times ..
interval block 👌👌. Music by ARR complements the movie .. vadivelu and fahadh fazil were brilliant through out ..
WE ARE LIVING IN THE AGE OF MARI SELVARAJ.
One of the best, brutal, and satisfying looks at oppression that has Ever been created. Mari subverts every one of the classic things he's done in the past and creates a characterization, writing and directorial masterpiece https://t.co/auyiDCukKj
massive to watch what a movie sir come back sir amazing acting and sir marvellous wow thalaivii stunning acting interval mass bgm scoring pakka
Climax verithanama daa paa vadivelu sir verithanam 🔥🔥🔥💯
At Charlotte NC. USA.
Iyya Vadivelu -life time performance.
Fahid Faisal - Tremendous
Udhay- Excellent
Keerthi- Good
Mari selvaraj- first half of the movie was “Theri”/ Second half was disappointment.
“மாண்புமிகு அவைத்தலைவர்”
Mass scene. pic.twitter.com/6kiLmF35VL
ഇന്ത്യന്‍ 2 സംവിധായകന്‍ ഷങ്കറിന് ആഢംബര വാച്ച് സമ്മാനിച്ച് കമല്‍ഹാസന്‍; കാരണം ഇതാണ്
"ഇത് ഗാന്ധി ഗ്രാമം അല്ല, കൊത്തയാണ്": മാസ് ടീസറുമായി ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്ത