ഒബ്രോൺ മാളിൽ സൂരജ് സന്തോഷിന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും, പലർക്കും ദേഹാസ്വാസ്ഥ്യം

By Web Team  |  First Published Dec 21, 2024, 10:16 PM IST

പരിപാടിക്കുളള പ്രവേശനം സൌജന്യമായിരുന്നു. പൊലീസെത്തി പരിപാടി നിർത്തിവെപ്പിച്ചു. 


കൊച്ചി : എറണാകുളം ഇടപ്പള്ളി ഒബ്രോൺ മാളിൽ ഗായകൻ സൂരജ് സന്തോഷ് നയിച്ച സംഗീത നിശയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്. ഏതാനും പേർക്ക് ദേഹസ്വാസ്ഥ്യമുണ്ടായി. പരിപാടിക്കുളള പ്രവേശനം സൌജന്യമായിരുന്നു. ഇതോടെ  പ്രതീക്ഷിച്ചതിലും തിരക്ക് ഉണ്ടാകുകയായിരുന്നു. പൊലീസെത്തി പരിപാടി നിർത്തിവെപ്പിച്ചു. 

 

Latest Videos

undefined

വിദേശത്ത് പഠിയ്ക്കുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് 'അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ്' ; എഎപിയുടെ പ്രഖ്യാപനമിങ്ങനെ

click me!