ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും ലഭിക്കുന്നത്.
തിരുവനന്തപുരം: പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയിലുള്ള ചിത്രമാണ് 'റോഷാക്ക്'. ഒടുവില്‍ ചിത്രം എത്തിയപ്പോള്‍ വലിയ ആഘോഷത്തോടെയാണ് പ്രക്ഷേകര്‍ ചിത്രം ഏറ്റെടുത്തത് എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും ലഭിക്കുന്നത്.
വിവിധ പ്രതികരണങ്ങള്‍
Positive Reports allover 🔥🔥🔥
— varsha 🦋 (@varsha_x_) - 3.25/5
Good Watch 👌
Watching 🔥
Luke Antony ⚡️ ❤️ pic.twitter.com/zzzeip40vH
2nd Half💥💥💥
Cinematic Experience 👈🤘👌👌
.
16 https://t.co/rm5XcsXmTk
so opens with positive notes, as per the reviews, it's a never before cinematic experience. New day, new
Writer was fully confident tht d script is challenging one for M. music is impactful part of movie. kudos to all. pic.twitter.com/KDXKVj7FsS
A gripping first half with an average second half.
Third act felt underwhelming.😶
Tried to make it a different approach
2:30hr was too long for this.
Making and BGM were dope 🤌🏻🔥
Overall a watchable one.👍🏻
3.25/5⭐ pic.twitter.com/83bP9Fl9V6
Review:
REVENGE MUST BE ULTIMATE 🔥
Truely Satisfied And Thanking The Makers For Portraiting ❤️
One Of The Best Technically Brilliant Movie. has delivered his career best BGM The Performer pic.twitter.com/ioG7QCBolO
First Half 🫱🏽🫲🏼🔥
First Half🥵🔥
Top class Background score 🔥🔥🔥
Technicaly top ❣️
Making 👌🏾👌🏾
The story buildup is excellent with understandable Detailing
And as always The show Stealer Mammoka ❣️❣️❣️ pic.twitter.com/wYdkEtwE9s
പക്കാ quality എടുത്ത് വെച്ചിട്ടുള്ള ഒരു അടിപൊളി പടം. മമ്മൂട്ടീടെ സ്ക്രീൻ പ്രെസെന്സ. ബിജിഎം
ഒരു മസ്റ്റ് വാച്ച് തീയേറ്റർ എക്സ്പീരിയൻസ് 👌
പൈസ മാറ്റി വെച്ച് കണ്ടത് മുതലായി 😊❤️ Satisfied 🤞
undefined
മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെയും സഞ്ജു ശിവ്‍റാമിനെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബാദുഷയാണ്.
പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് 'കെട്ട്യോളാണ് എന്റെ മാലാഖ' ഫെയിം നിസാം ബഷീർ ആണ്. തിരക്കഥ ഒരുക്കുന്നത് 'അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്‍ദുൾ ആണ്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മമ്മൂട്ടിയുടെ 'റോഷാക്കി'ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്. 'ലൂക്ക് ആന്‍റണി' എന്ന ഏറെ നിഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് തിയറ്ററുകളിൽ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ്, പിആർഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്.