ഇന്ത്യയ്ക്ക് അഭിമാനം 'നാട്ടു നാട്ടു'; അവാര്‍ഡുകള്‍ വാരിക്കൂട്ടി 'എവരിതിംഗ് എവരിവെര്‍'
Mar 13, 2023, 9:07 AM IST
95–ാമത് ഓസ്കര്‍ നിശയില്‍ തിളങ്ങി ആർ ആർ ആറിലെ നാട്ടു നാട്ടു. ഇന്ത്യന്‍ പ്രതീക്ഷ പോലെ കീരവാണി സംഗീതം നല്‍കിയ ഗാനം മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ നേടി. ഡോൾബി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ എന്നാല്‍ മികച്ച ചിത്രം, സംവിധാനം,തിരക്കഥ അടക്കം അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രമാണ്.
9:03 AM
മികച്ച ചിത്രം
എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ്
Best Picture goes to...'Everything Everywhere All At Once' Congratulations! pic.twitter.com/lYJ68P97qf
— The Academy (@TheAcademy)8:58 AM
മികച്ച നടി
മിഷേൽ യോ
(എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ്)
Of all the universes, we live in the one where Michelle Yeoh makes history as the first Asian woman to win the Best Actress Oscar—love that for us! pic.twitter.com/Nb5CvKIwew
— The Academy (@TheAcademy)8:53 AM
മികച്ച നടന്‍
ബ്രെണ്ടന്‍ ഫ്രെസെര്‍ (ദ വെയില്‍)
Best Actor in a Leading Role goes to Brendan Fraser! pic.twitter.com/rWIHrR9BS9
— The Academy (@TheAcademy)8:47 AM
ആറാടി ആര്‍ആര്‍ആര്‍; ത്രസിപ്പിച്ച് നാട്ടു നാട്ടു
വീണ്ടും ഇന്ത്യ ഓസ്‍കറില്‍ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‍കര്‍ അവാര്‍ഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‍കാര്‍ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കര്‍ പുരസ്‌ക്കാരം. 'ദേവരാഗം' അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവൻ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ 'ബാഹുബലി' പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്‍മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ 'നാട്ടു നാട്ടു' പാട്ട്.
8:46 AM
മികച്ച സംവിധാനം
എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ് സംവിധായകരായ ഡാനിയൽ ക്വാനിനും, ഡാനിയൽ ഷീനെർട്ടിനും
Congratulations on your win for Best Directing, Daniels! pic.twitter.com/6f4sqLnLkJ
— The Academy (@TheAcademy)8:40 AM
മികച്ച എഡിറ്റിംഗ്
എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ്
'Everything Everywhere All At Once' made the final cut! Congratulations on the Oscar for Best Film Editing, Paul Rogers! pic.twitter.com/EnWdbuELYL
— The Academy (@TheAcademy)8:36 AM
കീരവാണിയും ചന്ദ്രബോസും ഓസ്കാര്‍ ഏറ്റുവാങ്ങി
8:34 AM
കലക്കന്‍ കീരവാണി, ആര്‍ആര്‍ആര്‍ ഗാനം ഓസ്കാര്‍ നേടി
8:26 AM
മികച്ച ഗാനം
നാട്ടു നാട്ടുവിന് ഓസ്കാര്‍
8:25 AM
സൗണ്ട് ഡിസൈന്‍
The Oscar for Best Sound goes to...'Top Gun: Maverick' pic.twitter.com/zog6ZAvNjf
— The Academy (@TheAcademy)8:14 AM
മികച്ച അവലംബിത തിരക്കഥ
വുമണ്‍ ടോക്കിങ്
'Women Talking' claims the Oscar for Best Adapted Screenplay. Congratulations, Sarah Polley! pic.twitter.com/FOANDKOjis
— The Academy (@TheAcademy)8:12 AM
മികച്ച തിരക്കഥ
എവരിതിംഗ് എവരിവെര്‍ ഓള്‍ ആറ്റ് വണ്‍സ്
Congratulations to Daniel Kwan and Daniel Scheinert (the Daniels) on winning Best Original Screenplay for 'Everything Everywhere All At Once' pic.twitter.com/LrKzqxOJKi
— The Academy (@TheAcademy)7:57 AM
വിഷ്വല്‍ എഫക്ട്സ്
അവതാര്‍: വേ ഓഫ് വാട്ടര്‍
'Avatar: The Way of Water' wins Best Visual Effects pic.twitter.com/U7xJ0D20tO
— The Academy (@TheAcademy)7:44 AM
ഒറിജിനല്‍ ബാക്ഗ്രൌണ്ട് സ്കോര്‍
ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് (വോക്കര്‍ ബെര്‍ടെല്‍മാൻ)
7:39 AM
പ്രൊഡക്ഷന്‍ ഡിസൈന്‍
ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്
Best Production Design Oscar 🤝 'All Quiet on the Western Front'
Congratulations to the talented production design team behind ! pic.twitter.com/q6bym2jXE0
7:27 AM
ഇന്ത്യയ്ക്ക് അഭിമാന നിമിഷം
ബെസ്റ്റ് ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം: എലിഫന്‍റ് വിസ്പേറേഴ്സ് സംവിധാനം: കാര്‍ത്തിനി ഗോണ്‍സാല്‍വെസ്, ഗുനീത് മോംഗ
'The Elephant Whisperers' wins the Oscar for Best Documentary Short Film. Congratulations! pic.twitter.com/WeiVWd3yM6
— The Academy (@TheAcademy)7:22 AM
ബെസ്റ്റ് ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം
എലിഫന്‍റ് വിസ്പേര്‍സ്
7:19 AM
ഓസ്കാര്‍ വേദിയില്‍ ജൂനിയര്‍ എന്‍ടിആര്‍
7:17 AM
മികച്ച വിദേശ ചിത്രം ജര്‍മ്മനിയില്‍ നിന്ന്
ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കഥ പറഞ്ഞ 'ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്' ഓസ്കാറിലെ മികച്ച വിദേശ ചിത്രം. എഡ്വാര്‍ഡ് ബെര്‍ഗറാണ് ഈ ജര്‍മ്മന്‍ ചിത്രം സംവിധാനം ചെയ്തത്
The Oscar for Best International Film will be on a one-way flight to Germany 🇩🇪. Congratulations to the team! pic.twitter.com/zBVBeRdtD0
— The Academy (@TheAcademy)7:14 AM
മികച്ച വിദേശ ചിത്രം
ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്
7:11 AM
ഓസ്കാര്‍ വേദിയെ ആവേശം കൊള്ളിച്ച് 'നാട്ടു നാട്ടു' ഗാനം
ഓസ്കാര്‍ വേദിയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം അവതരിപ്പിച്ചു. ദീപിക പാദുകോണ്‍ ആണ് ഗാനം വേദിയില്‍ പരിചയപ്പെടുത്തിയത്. ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലെ വേദിയില്‍ എത്തി
7:02 AM
നാട്ടു നാട്ടു ഓസ്കാര്‍ വേദിയില്‍ അവതരിപ്പിച്ച് ദീപിക
7:00 AM
മികച്ച വസ്ത്രാലങ്കാരം
ബ്ലാക്ക് പാന്തര്‍: വഗാണ്ട ഫോര്‍ എവര്‍
Ruth E. Carter makes history once again! With her second win for Best Costume Design tonight, she is now the first Black woman to win multiple Oscars in any category. pic.twitter.com/AmcrQKJNyZ
— The Academy (@TheAcademy)6:55 AM
മികച്ച മേക്കപ്പ്, ഹെയര്‍ സ്റ്റെല്‍
And the Oscar for Best Hair & Makeup goes to...'The Whale' pic.twitter.com/SthtO76sFQ
— The Academy (@TheAcademy)6:44 AM
മികച്ച ഷോര്‍ട്ട് ഫിലിം
Best Live Action Short Film - pic.twitter.com/u3kFaReNrh
— Thyview (@Thyview)6:38 AM
മികച്ച ഛായാഗ്രാഹകൻ
ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്)
The Oscar for Best Cinematography goes to James Friend for his work on 'All Quiet on the Western Front' pic.twitter.com/YvM6bbVWXi
— The Academy (@TheAcademy)6:27 AM
മികച്ച ഷോര്‍ട്ട് ഫിലിം
എന്‍ ഐറീഷ് ഗുഡ് ബൈ
'An Irish Goodbye' is taking home the Oscar for Best Live Action Short Film! pic.twitter.com/hXZrfyCbq4
— The Academy (@TheAcademy)6:24 AM
മികച്ച ഡോക്യൂമെന്‍ററി ഫീച്ചര്‍ ഫിലിം
നവോമി ( റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവോമിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ചലച്ചിത്രമാണ് ഇത്)
You never forget your first. Congratulations to for winning the Oscar for Best Supporting Actress! pic.twitter.com/hHdUTNhTQW
— The Academy (@TheAcademy)6:09 AM
മികച്ച സഹനടി
ജാമി ലീ കർട്ടിസ്
(എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
You never forget your first. Congratulations to for winning the Oscar for Best Supporting Actress! pic.twitter.com/hHdUTNhTQW
— The Academy (@TheAcademy)6:03 AM
മികച്ച സഹ നടന്‍
കെ ഹുയ് ക്വാൻ
(എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
Congratulations to Ke Huy Quan on winning Best Supporting Actor! pic.twitter.com/VEI3I0bZDh
— The Academy (@TheAcademy)5:54 AM
ഓസ്കാര്‍ അവാര്‍ഡ് നിശ ആരംഭിച്ചു
Best Supporting Actress nominee Angela Bassett on the champagne carpet at the
Photo Credit : pic.twitter.com/Su8GqPDdIk
5:51 AM
മികച്ച ആനിമേഷന്‍ ചിത്രം
ഗില്ലെർമോ ഡെൽ ടോറോസ്സ് പിനാക്കിയോ
The first Oscar of the night goes to for Best Animated Feature pic.twitter.com/KxO3OSiWlH
— The Academy (@TheAcademy)5:36 AM
ഓസ്കാര്‍ അവാര്‍ഡ് നിശ ആരംഭിച്ചു
ചടങ്ങിന് മുന്നോടിയായി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന റെഡ് കാർപെറ്റ് ചടങ്ങ് നടന്നു. ജിമ്മി കിമ്മലാണ് ഓസ്കാര്‍ അവാര്‍ഡ് നിശയുടെ അവതാരകന്‍
5:21 AM
ജിമ്മി കിമ്മലാണ് ഇത്തവണത്തെ ഓസ്കാര്‍ ഷോയുടെ അവതാരകൻ
One. More. Day. pic.twitter.com/U1ohqjvbYN
— Jimmy Kimmel Live (@JimmyKimmelLive)5:20 AM
ഓസ്കാര്‍ 2023 മികച്ച ചിത്രത്തിനുള്ള നോമിനേഷനുകള്‍
Presenting this year’s Best Picture nominees...
All Quiet on the Western Front, Avatar: The Way of Water, The Banshees of Inisherin, Elvis, Everything Everywhere All at Once, The Fabelmans, Tár, Top Gun: Maverick, Triangle of Sadness, Women Talking pic.twitter.com/TqAX1gyhwA
5:18 AM
5.30ന് ഓസ്‌കർ പുരസ്‌കാര ചടങ്ങുകൾ ആരംഭിക്കും
രാവിലെ 5.30ന് ഓസ്‌കർ പുരസ്‌കാര ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിന് മുന്നോടിയായി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന റെഡ് കാർപെറ്റ് ചടങ്ങ് നടക്കും. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകൻ. ഇന്ത്യയിൽ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ അവാർഡ് നിശ തത്സമയം കാണാൻ സാധിക്കും.
9:04 AM IST:
എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ്
Best Picture goes to...'Everything Everywhere All At Once' Congratulations! pic.twitter.com/lYJ68P97qf
— The Academy (@TheAcademy)9:04 AM IST:
മിഷേൽ യോ
(എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ്)
Of all the universes, we live in the one where Michelle Yeoh makes history as the first Asian woman to win the Best Actress Oscar—love that for us! pic.twitter.com/Nb5CvKIwew
— The Academy (@TheAcademy)9:15 AM IST:
ബ്രെണ്ടന്‍ ഫ്രെസെര്‍ (ദ വെയില്‍)
Best Actor in a Leading Role goes to Brendan Fraser! pic.twitter.com/rWIHrR9BS9
— The Academy (@TheAcademy)8:47 AM IST:
വീണ്ടും ഇന്ത്യ ഓസ്‍കറില്‍ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‍കര്‍ അവാര്‍ഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‍കാര്‍ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കര്‍ പുരസ്‌ക്കാരം. 'ദേവരാഗം' അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവൻ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ 'ബാഹുബലി' പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്‍മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ 'നാട്ടു നാട്ടു' പാട്ട്.
8:46 AM IST:
എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ് സംവിധായകരായ ഡാനിയൽ ക്വാനിനും, ഡാനിയൽ ഷീനെർട്ടിനും
Congratulations on your win for Best Directing, Daniels! pic.twitter.com/6f4sqLnLkJ
— The Academy (@TheAcademy)8:40 AM IST:
എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ്
'Everything Everywhere All At Once' made the final cut! Congratulations on the Oscar for Best Film Editing, Paul Rogers! pic.twitter.com/EnWdbuELYL
— The Academy (@TheAcademy)8:36 AM IST:
8:34 AM IST:
8:26 AM IST:
നാട്ടു നാട്ടുവിന് ഓസ്കാര്‍
8:25 AM IST:
The Oscar for Best Sound goes to...'Top Gun: Maverick' pic.twitter.com/zog6ZAvNjf
— The Academy (@TheAcademy)

— The Academy (@TheAcademy)8:15 AM IST:
വുമണ്‍ ടോക്കിങ്
'Women Talking' claims the Oscar for Best Adapted Screenplay. Congratulations, Sarah Polley! pic.twitter.com/FOANDKOjis
— The Academy (@TheAcademy)8:12 AM IST:
എവരിതിംഗ് എവരിവെര്‍ ഓള്‍ ആറ്റ് വണ്‍സ്
Congratulations to Daniel Kwan and Daniel Scheinert (the Daniels) on winning Best Original Screenplay for 'Everything Everywhere All At Once' pic.twitter.com/LrKzqxOJKi
— The Academy (@TheAcademy)7:57 AM IST:
അവതാര്‍: വേ ഓഫ് വാട്ടര്‍
'Avatar: The Way of Water' wins Best Visual Effects pic.twitter.com/U7xJ0D20tO
— The Academy (@TheAcademy)7:50 AM IST:
ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് (വോക്കര്‍ ബെര്‍ടെല്‍മാൻ)
7:39 AM IST:
ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്
Best Production Design Oscar 🤝 'All Quiet on the Western Front'
Congratulations to the talented production design team behind ! pic.twitter.com/q6bym2jXE0
7:36 AM IST:
ബെസ്റ്റ് ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം: എലിഫന്‍റ് വിസ്പേറേഴ്സ് സംവിധാനം: കാര്‍ത്തിനി ഗോണ്‍സാല്‍വെസ്, ഗുനീത് മോംഗ
'The Elephant Whisperers' wins the Oscar for Best Documentary Short Film. Congratulations! pic.twitter.com/WeiVWd3yM6
— The Academy (@TheAcademy)7:22 AM IST:
എലിഫന്‍റ് വിസ്പേര്‍സ്
7:19 AM IST:
7:18 AM IST:
ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കഥ പറഞ്ഞ 'ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്' ഓസ്കാറിലെ മികച്ച വിദേശ ചിത്രം. എഡ്വാര്‍ഡ് ബെര്‍ഗറാണ് ഈ ജര്‍മ്മന്‍ ചിത്രം സംവിധാനം ചെയ്തത്
The Oscar for Best International Film will be on a one-way flight to Germany 🇩🇪. Congratulations to the team! pic.twitter.com/zBVBeRdtD0
— The Academy (@TheAcademy)7:14 AM IST:
ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്
7:11 AM IST:
ഓസ്കാര്‍ വേദിയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം അവതരിപ്പിച്ചു. ദീപിക പാദുകോണ്‍ ആണ് ഗാനം വേദിയില്‍ പരിചയപ്പെടുത്തിയത്. ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലെ വേദിയില്‍ എത്തി
7:05 AM IST:
7:00 AM IST:
ബ്ലാക്ക് പാന്തര്‍: വഗാണ്ട ഫോര്‍ എവര്‍
Ruth E. Carter makes history once again! With her second win for Best Costume Design tonight, she is now the first Black woman to win multiple Oscars in any category. pic.twitter.com/AmcrQKJNyZ
— The Academy (@TheAcademy)6:55 AM IST:
And the Oscar for Best Hair & Makeup goes to...'The Whale' pic.twitter.com/SthtO76sFQ
— The Academy (@TheAcademy)
And the Oscar for Best Hair & Makeup goes to...'The Whale' pic.twitter.com/SthtO76sFQ
— The Academy (@TheAcademy)7:09 AM IST:
ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്)
The Oscar for Best Cinematography goes to James Friend for his work on 'All Quiet on the Western Front' pic.twitter.com/YvM6bbVWXi
— The Academy (@TheAcademy)6:27 AM IST:
എന്‍ ഐറീഷ് ഗുഡ് ബൈ
'An Irish Goodbye' is taking home the Oscar for Best Live Action Short Film! pic.twitter.com/hXZrfyCbq4
— The Academy (@TheAcademy)6:24 AM IST:
നവോമി ( റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവോമിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ചലച്ചിത്രമാണ് ഇത്)
You never forget your first. Congratulations to for winning the Oscar for Best Supporting Actress! pic.twitter.com/hHdUTNhTQW
— The Academy (@TheAcademy)6:09 AM IST:
ജാമി ലീ കർട്ടിസ്
(എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
You never forget your first. Congratulations to for winning the Oscar for Best Supporting Actress! pic.twitter.com/hHdUTNhTQW
— The Academy (@TheAcademy)6:03 AM IST:
കെ ഹുയ് ക്വാൻ
(എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
Congratulations to Ke Huy Quan on winning Best Supporting Actor! pic.twitter.com/VEI3I0bZDh
— The Academy (@TheAcademy)5:54 AM IST:
Best Supporting Actress nominee Angela Bassett on the champagne carpet at the
Photo Credit : pic.twitter.com/Su8GqPDdIk
— The Academy (@TheAcademy)
Best Supporting Actress nominee Angela Bassett on the champagne carpet at the
Photo Credit : pic.twitter.com/Su8GqPDdIk
6:54 AM IST:
ഗില്ലെർമോ ഡെൽ ടോറോസ്സ് പിനാക്കിയോ
The first Oscar of the night goes to for Best Animated Feature pic.twitter.com/KxO3OSiWlH
— The Academy (@TheAcademy)5:36 AM IST:
ചടങ്ങിന് മുന്നോടിയായി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന റെഡ് കാർപെറ്റ് ചടങ്ങ് നടന്നു. ജിമ്മി കിമ്മലാണ് ഓസ്കാര്‍ അവാര്‍ഡ് നിശയുടെ അവതാരകന്‍
5:20 AM IST:
Presenting this year’s Best Picture nominees...
All Quiet on the Western Front, Avatar: The Way of Water, The Banshees of Inisherin, Elvis, Everything Everywhere All at Once, The Fabelmans, Tár, Top Gun: Maverick, Triangle of Sadness, Women Talking pic.twitter.com/TqAX1gyhwA
— The Academy (@TheAcademy)
Presenting this year’s Best Picture nominees...
All Quiet on the Western Front, Avatar: The Way of Water, The Banshees of Inisherin, Elvis, Everything Everywhere All at Once, The Fabelmans, Tár, Top Gun: Maverick, Triangle of Sadness, Women Talking pic.twitter.com/TqAX1gyhwA
5:18 AM IST: