മെഗാസ്റ്റേജ്ഷോ “ കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ” ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 17 ,18 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ സംപ്രേക്ഷണം ചെയ്യും
ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ“ കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു
കുഞ്ചാക്കോ ബോബൻ , നിവിൻ പോളി , ഹണി റോസ് , നമിത പ്രമോദ് , ബേസിൽ ജോസഫ് , നിരഞ്ജൻ , ഷൈൻ നിഗം , റിമി ടോമി ബോബി ചെമ്മണ്ണൂർ തുടങ്ങിയ പ്രമുഖരെ ആദരിക്കുകയും ചെയ്ത ഈ വേദിയിൽ , ഹരിശ്രീ അശോകൻ , ഗിന്നസ്സ് പക്രു , രമേശ് പിഷാരടി , ടിനി ടോം , കലാഭവൻ ഷാജോൺ , കലാഭവൻ പ്രജോദ് , നാദിർഷ , കെ സ് പ്രസാദ് , പാഷാണം ഷാജി , നോബി , കലാഭവൻ നവാസ് , , ഷാജു പാലക്കാട് , ദേവി ചന്ദന , പ്രിയങ്ക അനൂപ് , ശ്രീതു കൃഷ്ണ , അഞ്ജലി ഹരി , , പ്രതീക്ഷ , സാജൻ സൂര്യ , ബിന്നി , അനീഷ് റഹ്മാൻ , റെനീഷാ തുടങ്ങി എണ്‍പതോളം താരങ്ങൾ നൃത്ത-ഹാസ്യ-സംഗീതത്തിൻറെ വിസ്മയലോകം തീർത്തു .
മെഗാസ്റ്റേജ്ഷോ “ കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ” ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 17 ,18 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
കാത്തിരിപ്പിന് അവസാനമായി കല്‍ക്കി 2898 എഡി ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു