ദേവു വന്നപ്പോൾ ശോഭയെ അവോയ്ഡ് ചെയ്ത് അഖിൽ മാരാരെ കെട്ടിപ്പിടിച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ ഇന്ന് റിയൂണിയൻ ആണ് നടക്കുന്നത്. ഈ സീസണിൽ ഇതുവരെ പുറത്തുപോയ ഓരോരുത്തരായി ബിബി ഹൗസിലേക്ക് തിരിച്ചെത്തുകയാണ്. ഇവർ ഫൈനലിലും ഉണ്ടാകും. നിലവിൽ ലെച്ചു, എയ്ഞ്ചലീന, ഗോപിക, ദേവു, ശ്രുതി, അനു ജോസഫ്,മിഥുന്‍ എന്നിവരാണ് വീടിനുള്ളിൽ എത്തിയിരിക്കുന്നത്. ഇവരെ വളരെ സന്തോഷത്തോടെ മത്സരാർത്ഥികൾ സ്വീകരിക്കുകയും ചെയ്തു.
ദേവു വന്നപ്പോൾ ശോഭയെ അവോയ്ഡ് ചെയ്ത് അഖിൽ മാരാരെ കെട്ടിപ്പിടിച്ചിരുന്നു. ഇതിനെ പറ്റി ശോഭ ചോദിക്കുകയും ചെയ്തു. എന്നാൽ ഒരു നിശ്ചത മറുപടി ദേവു നൽകിയില്ല. ഇതിനിടയിൽ മാരാരെ കുറിച്ച് ദേവു പറഞ്ഞത് പ്രേക്ഷകരിൽ ചിരി ഉണർത്തുകയാണ്.
undefined
ഷിജുവിനോട് സംസാരിക്കുന്നതിനിടയിൽ ഇവിടേക്ക് അഖിൽ മാരാർ എത്തുക ആയിരുന്നു. എടാ ചെക്കാ.. എന്ത് ഗ്ലാമറാടാ നിന്നെ ടിവിയിൽ കാണാൻ. എനിക്ക് നിന്നോട് ക്രഷായി പോയെന്നാണ് ദേവു പറയുന്നത്. ഇതിന് എന്റത്ര ഗ്ലാമർ ഉണ്ടോ എന്നാണ് ഷിജു ദേവുവിനോട് ചോദിക്കുന്നത്. അപ്പോൾ എനിക്ക് ക്രഷുകളുടെ എണ്ണം കൂടി. പുറത്ത് ഒരുപാട് ഉണ്ടെന്ന് എനിക്കറിയാം എന്നാണ് അഖിൽ പറയുന്നത്. അതൊക്കെ ഞാൻ ഓരോന്നായി തട്ടിക്കളയും എന്നാണ് ദേവു മറുപടി നൽകുന്നത്.
അന്ന് നമ്മള്‍ വഴക്കിടാതിരുന്നെങ്കില്‍, മാരാർ സ്ക്രീനിൽ വരില്ലായിരുന്നു: ജുനൈസിനോട് ഗോപിക
ജൂലൈ രണ്ടിലാണ് ബിഗ് ബോസ് സീസൺ അഞ്ചിന്റെ ഗ്രാന്റ് ഫിനാലെ. നിലവിൽ ആറ് മത്സാർത്ഥികളാണ് ബിബി വീട്ടിൽ ഉള്ളത്. ശോഭ, അഖിൽ മാരാർ, ഷിജു, ജുനൈസ്, സെറീന, റെനീഷ എന്നിവരാണ് അവർ. ഇതിൽ ആരാകും ബിഗ് ബോസ് വിജയ കിരീടം ചൂടുക എന്ന് കാത്തിരുന്ന് കാണാം. ഇതില്‍ വിന്നറാകുന്ന പലരുടെയും പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
ബിബി 5ലെ 'തഗ്ഗ് റാണി', വീടിനും നാടിനും അഭിമാനമായവൾ; നാദിറ പണപ്പെട്ടി എടുത്തത് തെറ്റോ ? ശരിയോ ?
'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം