മാണിക്യകല്ല് എന്ന വീക്കിലി ടാസ്കിൽ മനീഷ വിജയിച്ചതിന് പിന്നാലെ ആണ് ക്യാപ്റ്റൻസിയിലേക്ക് പോകേണ്ടവരെ മത്തരാർത്ഥികൾ തെരഞ്ഞെടുത്ത്.
വീക്കിലി ടാസ്ക് പൂർത്തിയായതിന് പിന്നാലെ ക്യാപ്റ്റൻസിയിലേക്ക് മത്സരിക്കേണ്ടവരെ തെരഞ്ഞെടുത്ത് ബിഗ് ബോസ് മത്സരാർത്ഥികൾ. ടാസ്കിലെ മാസ്റ്റ്‍ പ്ലാനർമാരായ അനിയൻ മിഥുനും അഖിൽ മാരാരും ആണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻസിയിലേക്ക് മാറ്റുരയ്ക്കുന്നത്.
മാണിക്യകല്ല് എന്ന വീക്കിലി ടാസ്കിൽ മനീഷ വിജയിച്ചതിന് പിന്നാലെ ആണ് ക്യാപ്റ്റൻസിയിലേക്ക് പോകേണ്ടവരെ മത്തരാർത്ഥികൾ തെരഞ്ഞെടുത്ത്. എല്ലാവരും അഖിലിന്റെയും മിഥുന്റെയും ഗെയിം പ്ലാനിനെ പ്രശംസിച്ച് കൊണ്ടാണ് വോട്ട് ചെയ്തത്.
undefined
വിഷ്ണു- അഖിൽ മാരാർ, അനിയൻ മിഥുൻ
ഷിജു- അഖിൽ മാരാർ, മനീഷ
മനീഷ- അഖിൽ മാരാർ, വിഷ്ണു
അഖിൽ മാരാർ- വിഷ്ണു, അനിയൻ മിഥുൻ
അഞ്ജൂസ് റോഷ്- അനിയൻ മിഥുൻ, സെറീന
ശോഭ- അനിയൻ മിഥുൻ, സെറീന
നാദിറ- സെറീന, അനിയൻ മിഥുൻ
ശ്രുതി- അഖിൽ മാരാർ, അനിയൻ മിഥുൻ
ദേവു- അഖിൽ മാരാർ, അനിയൻ മിഥുൻ
ഒമർ ലുലു- ഷിജു, അഖിൽ മാരാർ
ജുനൈസ്- മനീഷ, സെറീന
റിനോഷ്- അനിയൻ മിഥുൻ, സെറീന
അനിയൻ മിഥുൻ- ജുനൈസ്, ലെച്ചു
ലെച്ചു- അഖിൽ മാരാർ, അനിയൻ മിഥുൻ
റെനീഷ- സെറീന, വിഷ്ണു
സെറീന- ജുനൈസ്, അഖിൽ മാരാർ
സാഗർ- ദേവു, ലെച്ചു
പിന്നാലെ നടന്ന് ജയിൽ നോമിനേഷനാണ്. വീക്കിലി ടാസ്കിലും പൊതുവായ പ്രവർത്തനങ്ങളിലും വളരെ മോശം പ്രകടനം കാഴ്ചവച്ചുവെന്ന് തോന്നുന്ന രണ്ട് പേരെയാണ് മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്തത്. പിന്നാലെ ശോഭ, നാദിറ എന്നവർ ജയിലിലേക്ക് പോകുകയും ചെയ്തു.
വിഷ്ണു- ശോഭ, സെറീന
ഷിജു- ജുനൈസ്, വിഷ്ണു
അഖിൽ മാരാർ- ശോഭ, നാദിറ
മനീഷ- ശോഭ, നാദിറ
അഞ്ജൂസ് റോഷ്- ശ്രുതി, നാദിറ
ശോഭ- വിഷ്ണു, നാദിറ
നാദിറ- വിഷ്ണു, ജുനൈസ്
ശ്രുതി- നാദിറ, ശോഭ
ദേവു- ശോഭ, നാദിറ
ഒമർ ലുലു- ശോഭ, വിഷ്ണു
ജുനൈസ്- നാദിറ, ലെച്ചു
റിനോഷ്- നാദിറ, ഒമർ ലുലു
അനിയൻ മിഥുൻ- ശോഭ, നാദിറ
ലെച്ചു- നാദിറ, ശോഭ
റെനീഷ- അഞ്ജൂസ് റോഷ്, നാദിറ
സെറീന- മനീഷ, നാദിറ
സാഗർ- അഞ്ജൂസ്, വിഷ്ണു