'മഹാകൂടമി'യോ, ചന്ദ്രശേഖർ റാവുവോ? 'മലയാളി മനസ്സ്' എന്തു പറയുന്നു?

By Sravan Krishna  |  First Published Dec 2, 2018, 7:05 PM IST

ഡിസംബർ ഏഴിനാണ് തെലങ്കാന പോളിംഗ് ബൂത്തിലേക്കെത്തുക. നാല് ദിവസത്തിനുള്ളിൽ ഡിസംബർ 11-ന് ഫലവുമെത്തും. ആര് ജയിക്കും? ചന്ദ്രശേഖർ റാവുവോ, രാഹുലും ചന്ദ്രബാബു നായിഡുവുമൊന്നിച്ച 'മഹാകൂടമി'യെന്ന മഹാസഖ്യമോ? 


തെലങ്കാന: ചന്ദ്രശേഖര റാവുവും കോൺഗ്രസിന്‍റെ 'മഹാകൂടമി'യും ഏറ്റുമുട്ടുന്ന തെലങ്കാനയിൽ മലയാളികൾക്കും ചിലത് പറയാനുണ്ട്. പ്രളയകാലത്തടക്കം കേരളത്തിന് കോടികളുടെ സഹായം ചെയ്ത റാവുവിനോട് താൽപര്യമുള്ളവരും അദ്ദേഹത്തിന്‍റെ ഏകാധിപത്യരീതികളെ എതിർക്കുന്നവരും മലയാളികൾക്കിടയിലുണ്ട്.

സിപിഎം മഹാകൂടമിയിൽ നിന്ന് വിട്ടു നിന്നത് ചില പോക്കറ്റുകളിലെങ്കിലും അവർക്ക് തിരിച്ചടിയാകുമെന്നും ചിലർ കരുതുന്നു. ഈ മാസം ഏഴിനാണ് തെലങ്കാനയിൽ വോട്ടെടുപ്പ്. അതിന് മുൻപ് മലയാളികൾക്ക് പറയാനുള്ളതെന്തെന്ന് കേൾക്കാം.

Latest Videos

undefined

ഞങ്ങളുടെ പ്രതിനിധി ശ്രാവൺ കൃഷ്ണ തെലങ്കാനയിൽ നിന്ന് ചില മലയാളികളുമായി നടത്തിയ സംഭാഷണം കാണാം: 
 

click me!