പെരുമണ്ണില്‍ ഒരു തീവണ്ടി മറിഞ്ഞു. വിവാഹം നേരത്തേ നടത്തി വിവാഹവസ്‌ത്രമണിഞ്ഞുകൊണ്ട് തന്നെ ഓടി രണ്ട് പേരും, ദുരന്തമുഖത്തേക്ക്...
കൊല്ലം: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ജെ മേഴ്‌സിക്കുട്ടിയെയും തുളസീധരക്കുറുപ്പിനെയും തേടി ആ വാര്‍ത്തയെത്തിയത്. പെരുമണ്ണില്‍ ഒരു തീവണ്ടി മറിഞ്ഞു. വിവാഹം നേരത്തേ നടത്തി വിവാഹവസ്‌ത്രമണിഞ്ഞുകൊണ്ട് തന്നെ ഓടി രണ്ട് പേരും, ദുരന്തമുഖത്തേക്ക്... അന്ന് തുടങ്ങിയ ആ ജീവിതത്തെക്കുറിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും കുടുംബവും മനസ്സ് തുറക്കുന്നു, വീണ്ടും ചില വോട്ടുകാര്യങ്ങളില്‍.
undefined
കാണാം അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം
Watch More Videos
ലോക്ക് ഡൗണിലും ഉമ്മന്‍ ചാണ്ടി തിരക്കിലായിരുന്നു; ആ കഥ പറഞ്ഞ് കുടുംബം
'വിഷമിപ്പിക്കാറില്ല വിവാദങ്ങള്‍, എന്നാല്‍ അന്ന് വിഷമിച്ചു'; മണിയാശാനും ലക്ഷ്‌മിക്കുട്ടിയമ്മയും