ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. ഫോമിലല്ലാത്ത നഥാന്‍ കോള്‍ട്ടര്‍-നൈലിന് പകരം ബെഹ്രന്‍ഡോര്‍ഫ് ടീമിലെത്തി. ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. സുരംഗ ലക്മലിന് പകരം സിരിവര്‍ധനെ ടീമിലെത്തി. പ്ലയിങ് ഇലവന്‍ താഴെ...
Australia (Playing XI): Aaron Finch(c), David Warner, Steven Smith, Usman Khawaja, Shaun Marsh, Glenn Maxwell, Alex Carey(w), Pat Cummins, Mitchell Starc, Kane Richardson, Jason Behrendorff.
undefined
Sri Lanka (Playing XI): Dimuth Karunaratne(c), Kusal Perera(w), Lahiru Thirimanne, Kusal Mendis, Angelo Mathews, Dhananjaya de Silva, Thisara Perera, Milinda Siriwardana, Isuru Udana, Lasith Malinga, Nuwan Pradeep