ലോക ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ ക്യാപ്റ്റനാണോ അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നെയ്ബ്..? ആണെന്നാണ് ട്വിറ്ററിലെ ചില ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. മറ്റു മികച്ച താരങ്ങള്‍ ടീമിലുള്ളപ്പോള്‍ അദ്ദേഹത്തിന് ഓപ്പണറായി കളിക്കണം.
ലണ്ടന്‍: ലോക ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ ക്യാപ്റ്റനാണോ അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നെയ്ബ്..? ആണെന്നാണ് ട്വിറ്ററിലെ ചില ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. മറ്റു മികച്ച താരങ്ങള്‍ ടീമിലുള്ളപ്പോള്‍ അദ്ദേഹത്തിന് ഓപ്പണറായി കളിക്കണം. തോന്നുമ്പോള്‍ വന്ന് പന്തെറിയണം. എല്ലാം നെയ്ബിന്റെ തീരുമാന പ്രകാരമാണെന്ന് ട്വിറ്ററിലെ ചില ട്വീറ്റുകള്‍ പറയുന്നു.
ഇന്ന് ലോകകപ്പില്‍ പാക്കിസ്ഥാനോട് തോല്‍ക്കാനുണ്ടായ മുഖ്യ കാരണവും അഫ്ഗാന്‍ നായകനാണെന്നാണ് വിലയിരുത്തല്‍. 46ാം ഓവര്‍ എറിയാനെത്തിയത് ഗുല്‍ബാദിനാണ്. അപ്പോള്‍ പാക്കിസ്ഥാന് വേണ്ടിയിരുന്നത് 30 പന്തില്‍ 46 റണ്‍സ്. സ്പിന്നര്‍മാര്‍ നല്ല രീതിയില്‍ പന്തെറിയുമ്പോഴാണ് നായകന്റെ വരവ്. റാഷിദ് ഖാന് രണ്ടും മുജീബ് റഹ്മാന് ഒരു ഓവറും അപ്പോള്‍ ബാക്കിയുണ്ടായിരുന്നു.
undefined
ഇടയ്ക്ക് പന്തെറിയാനെത്തിയ ഗുല്‍ബാദിന് പിഴച്ചു. ആ ഓവറില്‍ വിട്ടുകൊടുത്തത് 18 റണ്‍സ്. മത്സരത്തില്‍ പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചതും ഈ ഓവറിലെ റണ്‍സ് തന്നെ. അടുത്ത ഓവര്‍ എറിഞ്ഞ റാഷിദ് ഖാന്‍ 10 റണ്‍സ് നല്‍കി. 48ാം ഓവറില്‍ മുജീബ് റഹ്മാന്‍ രണ്ട് റണ്‍സ് മാത്രമാണ് നല്‍കിയത്. 49ാം ഓവറില്‍ റാഷിദ് ഖാന്‍ 10 റണ്‍സ് കൂടി നല്‍കിയപ്പോള്‍ അവസാന ഓവറില്‍ പാക്കിസ്ഥാന് വേണ്ടിയിരുന്നത് ആറ് റണ്‍സ് മാത്രം. നെയ്ബിന്റെ നാലാം പന്തില്‍ ഇമാദ് വസീം നാല് റണ്‍സ് നേടിയതോടെ പാക്കിസ്ഥാന്‍റെ വിജയം പൂര്‍ത്തിയായി.
ഇതോടെ ക്രിക്കറ്റ് ആരാധകര്‍ നെയ്ബിന്റെ അമിത ആത്മവിശ്വാസത്തെ കുറ്റപ്പെടുത്തി തുടങ്ങി. നായകന്റെ സ്വര്‍ത്ഥതയാണ് തോല്‍വിക്ക് കാരണമായതെന്ന് ട്വീറ്റുകള്‍ വന്നു. ചില ട്വീറ്റുകള്‍ കാണാം.
Gulbadin Naib is the most selfish captain we have ever seen. He wants to open the batting even when there are a lot of better batters in the side. He wants to bowl when Afghanistan is in total control and just gives away the match
— Subodh Yeole (@SubodhYeole19)Highly irritating to see Gulbadin Naib come on to bowl the 46th over. When Pak are clearly struggling against spin, like in gully cricket, just because he's the captain periya Lordu maari avanaye kondu vantaan. Oru pace variation um kadayadhu, oru ezhavum kadayadhu. Mutta paya.
— Srini Mama (@SriniMaama16)I've told this before and I'm telling it again. Gulbadin Naib is one selfish cricketer! Bowls always, opens the batting and reviews on his own bowling unnecessarily. Why is this bits & pieces cricketer the captain of Afghanistan at the first place?
— JeepersCreepers (@raj33191)Gulbadin Naib should hang his head in shame.
He cost Afghanistan a historic World Cup win for his own personal gain.
Shambolic from the captain.
Afghanistan
Skills ✓
Passion ✓
Moolai X
Gulbadin Naib became the captain at the last moment because he's some minister's chithi paiyan, surely? What an aatumoolai to the core. Unjustifiable. I haven't been this angry in a very, very long time. Ipdi kotta vittengale da!
How and why is this Gulbadin Naib captain? There was absolutely no need for him to bowl and then bowled pathetic balls one after another lmao. Stupidity
— Saurabh (@Boomrah_)Go home Fevicol. Gulbadin Naib can fix much better.
— Sagar (@sagarcasm)Gulbadin naib has taken bribe from Pakistan
— अमित सिंह (@amitjknsingh)Gulbadin Naib and his arrogance to forcefully become a hero spoiled the game for Afghanistan. What a piece of sh*t u are
— upam deka (@upamdeka17260)If Afghanistan wants to improve as a cricketing nation, they need to get rid of selfish players like Gulbadin Naib. Its even more dangerous when such players play in the capacity of a captain. They will do anything to be in the spotlight.
— Chirag Gupta (@ChiragG14)worst captaincy I can ever remember witnessing, any sport. Ever. 🤦♂️🤦♂️🤦♂️🤦♂️🤦♂️
— Kevin C (@kevcorb)Does Gulbadin Naib make it to Afghanistan playing XI if he is not the captain?
— Sampath Bandarupalli (@SampathStats)only there was a competition for being the stupidest captain, Gulbadin Naib would have won that. what an ass. lost his country the match.
— Tanvir Rifath (@rifath_tanvir)Other Afghan players after this over to Gulbadin Naib - pic.twitter.com/WBysbYGGCR
— Bhookkad Guy | آدتیہ (@rogueacademic88)Other Afghan players after this over to Gulbadin Naib - pic.twitter.com/WBysbYGGCR
— Bhookkad Guy | آدتیہ (@rogueacademic88)Other Afghan players after this over to Gulbadin Naib - pic.twitter.com/WBysbYGGCR
— Bhookkad Guy | آدتیہ (@rogueacademic88)If any team is led by a person like Gulbadin Naib.. That team would never work towards a common goal.. Very selfish of him to bowl.. So bad.. So bad..
— Akanksha Goyal (@akanksha_goyal_)Gulbadin Naib piece of shit
— The Dude (@TheDudeOffl)This is either a stupid cricketer or has taken bribe from Pakistan
— priya.patidar (@priyapatidar18)completely brainless captain i ever seen. Credit stealer, selfish player open batting or bowling in crusial time with no sense. making him captain was their biggest mistake
— Kanhusingh (@Kanhusingh8)Pakistanis To Afghanistani Captain Gulbadin Naib who bowled the last over pic.twitter.com/f1BmisYiEr
— اسامہ بھائ 🐼 (@samyboy_17)