സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇല്ലാതെയാണ് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ ടീമിലും രണ്ട് മാറ്റം.
സതാംപ്‌ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു. വിന്‍ഡീസ് നിരയില്‍ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിന് പകരം ഡാരന്‍ ബ്രാവോ എത്തിയപ്പോള്‍ പേസര്‍ കെമര്‍ റോച്ചും ടീം ഇലവനിലെത്തി.
Aiden Markram ✅
Beuran Hendricks ✅
Tabraiz Shamsi ❌
JP Duminy ❌
Kemar Roach ✅
Darren Bravo ✅
Evin Lewis ❌
Andre Russell ❌
Two changes for both sides at the Hampshire Bowl.
FOLLOW LIVE ⬇️ | https://t.co/vaVqYG8omh pic.twitter.com/R4z3e5lgpQ
ദക്ഷിണാഫ്രിക്കയും രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. എയ്‌ഡന്‍ മര്‍ക്രാമും ബ്യൂറന്‍ ഹെന്‍റ്‌ഡ്രിക്സും ഇലവനിലെത്തി.
undefined
വെസ്റ്റ് ഇന്‍ഡീസ്
Chris Gayle, Shai Hope(w), Darren Bravo, Nicholas Pooran, Shimron Hetmyer, Jason Holder(c), Carlos Brathwaite, Ashley Nurse, Kemar Roach, Sheldon Cottrell, Oshane Thomas
ദക്ഷിണാഫ്രിക്ക
Hashim Amla, Quinton de Kock(w), Faf du Plessis(c), Aiden Markram, Rassie van der Dussen, David Miller, Andile Phehlukwayo, Chris Morris, Kagiso Rabada, Imran Tahir, Beuran Hendricks