Published : Apr 28, 2025, 07:23 PM ISTUpdated : Apr 28, 2025, 11:40 PM IST

ജയ്പൂരിൽ വൈഭവിന്‍റെ വിളയാട്ടം, 14കാരന് 35 പന്തില്‍ സെഞ്ചുറി; രാജസ്ഥാന് തകർപ്പൻ ജയം

Summary

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം രാജസ്ഥാൻ 15.5 ഓവറിൽ മറികടന്നു. 14കാരൻ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്.

ജയ്പൂരിൽ വൈഭവിന്‍റെ വിളയാട്ടം, 14കാരന് 35 പന്തില്‍ സെഞ്ചുറി; രാജസ്ഥാന് തകർപ്പൻ ജയം

09:25 PM (IST) Apr 28

ജോസ് ദി ബോസ്

ജോസ് ബട്‌ലര്‍ക്ക് മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരെ 26 പന്തില്‍ 50* റണ്‍സ്
 

09:24 PM (IST) Apr 28

ജയ്പൂരിൽ ഗില്ലാട്ടം, വെടിക്കെട്ട് ബാറ്റിംഗുമായി ബട്ലറും! ഗുജറാത്തിന് കൂറ്റൻ സ്കോർ

50 പന്തിൽ നിന്ന് 84 റൺസ് നേടിയ നായകൻ ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. 

കൂടുതൽ വായിക്കൂ

08:14 PM (IST) Apr 28

രാജസ്ഥാനെതിരെ ഗുജറാത്തിന് തകർപ്പൻ തുടക്കം; മികച്ച പ്രകടനവുമായി ഗില്ലും സുദർശനും

ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്. 

കൂടുതൽ വായിക്കൂ

07:56 PM (IST) Apr 28

ഗുജറാത്തിന് നല്ല തുടക്കം

പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ മികച്ച സ്കോറുമായി ഗുജറാത്ത് ടൈറ്റന്‍സ്

07:55 PM (IST) Apr 28

നെഞ്ചിടിച്ച് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍; ഇന്ന് തോറ്റാല്‍ ടീം പ്ലേഓഫ് കാണാതെ പുറത്താകും

തുടര്‍ച്ചയായി അഞ്ച് തോല്‍വികള്‍ വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങിയിരിക്കുന്നത് ചങ്കിടിപ്പുമായി

കൂടുതൽ വായിക്കൂ

07:24 PM (IST) Apr 28

വീണ്ടും ചേസിംഗ് തെരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്, സഞ്ജു സാംസണ്‍ ഇല്ല; എതിരാളികള്‍ ഗുജറാത്ത് ടൈറ്റന്‍സ്

രാജസ്ഥാന്‍ റോയല്‍സ് രണ്ട് മാറ്റങ്ങളുമായി ഇറങ്ങുന്നു, സഞ്ജു സാംസണ്‍ ഇന്നും കളിക്കുന്നില്ല

കൂടുതൽ വായിക്കൂ


More Trending News