Published : Apr 26, 2025, 06:37 PM ISTUpdated : Apr 26, 2025, 11:29 PM IST

ഫലമില്ല; ഈഡനിലെ മഴക്കളിയില്‍ കുതിര്‍ന്ന് കൊല്‍ക്കത്ത- പഞ്ചാബ് മത്സരം

Summary

കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാ‍ര്‍ഡൻസിലാണ് മത്സരം.

ഫലമില്ല; ഈഡനിലെ മഴക്കളിയില്‍ കുതിര്‍ന്ന് കൊല്‍ക്കത്ത- പഞ്ചാബ് മത്സരം

11:29 PM (IST) Apr 26

ഈഡനിൽ കളിച്ചത് മഴ; കൊൽക്കത്ത - പഞ്ചാബ് മത്സരം ഉപേക്ഷിച്ചു

കൊൽക്കത്തയുടെ ഇന്നിംഗസ് ഒരു ഓവർ പൂർത്തിയായതിന് പിന്നാലെ മഴ എത്തുകയായിരുന്നു. 

കൂടുതൽ വായിക്കൂ

11:08 PM (IST) Apr 26

മഴ മാറാതെ

ഈഡനിലെ മഴക്കളിയില്‍ കുതിര്‍ന്ന് കൊല്‍ക്കത്ത- പഞ്ചാബ് മത്സരം

09:41 PM (IST) Apr 26

കൊല്‍ക്കത്തയില്‍ മഴക്കളി; മത്സരം തടസപ്പെട്ടു

ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ മഴ 

09:30 PM (IST) Apr 26

തകര്‍ത്തടിച്ച് പ്രഭ്സിമ്രാനും പ്രിയാൻഷും; കൊൽക്കത്തയ്ക്ക് എതിരെ പഞ്ചാബിന് കൂറ്റൻ സ്കോര്‍

ഓപ്പണര്‍മാരായ പ്രിയാൻഷ് ആര്യയുടെയും പ്രഭ്സിമ്രാൻ സിംഗിന്‍റെയും തകര്‍പ്പൻ പ്രകടനമാണ് പഞ്ചാബിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 

കൂടുതൽ വായിക്കൂ

08:34 PM (IST) Apr 26

ബ്രേക്ക്ത്രൂ നേടി കെകെആര്‍

പ്രിയാന്‍ഷ് ആര്യയെ പുറത്താക്കി പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ബ്രേക്ക്‌ത്രൂ

08:24 PM (IST) Apr 26

പഞ്ചോടെ പഞ്ചാബ്

പ്രിയാന്‍ഷ് ആര്യക്ക് ഫിഫ്റ്റി, പ്രഭ്‌സിമ്രാന്‍ സിംഗ് അര്‍ധസെഞ്ച്വറിക്കരികെ

08:23 PM (IST) Apr 26

11-ാം ഓവറില്‍ 100 കടന്ന് പഞ്ചാബ്

പഞ്ചാബ് കിംഗ്സ് ഓപ്പണര്‍മാരുടെ വിക്കറ്റ് വീഴ്ത്താനാവാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളര്‍മാര്‍

08:22 PM (IST) Apr 26

പവര്‍ പ്ലേയിൽ പഞ്ചാബിന്‍റെ ആധിപത്യം; വിക്കറ്റ് വീഴ്ത്താനാകാതെ കൊൽക്കത്ത

ഓപ്പണര്‍മാരായ പ്രഭ്സിമ്രാൻ സിംഗും പ്രിയാൻഷ് ആര്യയും മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. 

കൂടുതൽ വായിക്കൂ

07:26 PM (IST) Apr 26

ഈഡനിൽ ടോസ് ജയിച്ച് ശ്രേയസ് അയ്യ‍ര്‍; കൊൽക്കത്തയ്ക്ക് എതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

ജയത്തോടെ പോയിന്റ് പട്ടികയിൽ ആദ്യ നാലിലേയ്ക്ക് കുതിക്കാനാണ് പഞ്ചാബ് ലക്ഷ്യമിടുന്നത്. 

കൂടുതൽ വായിക്കൂ

07:12 PM (IST) Apr 26

ഈഡന്‍ പോരിനൊരുങ്ങി, ടോസ് പഞ്ചാബിന്

നിര്‍ണായക മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും 


More Trending News