Published : Apr 03, 2025, 07:11 PM ISTUpdated : Apr 03, 2025, 07:13 PM IST

ഐപിഎൽ; വിജയവഴിയിൽ തിരിച്ചെത്താൻ കൊൽക്കത്തയും സൺറൈസേഴ്സും

Summary

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത - ഹൈദരാബാദ് പോരാട്ടം. ഈഡൻ ഗാർഡൻസിലാണ് മത്സരം.

ഐപിഎൽ; വിജയവഴിയിൽ തിരിച്ചെത്താൻ കൊൽക്കത്തയും സൺറൈസേഴ്സും

07:13 PM (IST) Apr 03

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ

ഐപിഎല്ലിന്റെ 17-ാം സീസണിലെ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടിയ ടീമുകളാണ് കൊൽക്കത്തയും സൺറൈസേഴ്സും. കൊൽക്കത്തയാണ് നിലവിലെ ചാമ്പ്യൻമാർ.

07:12 PM (IST) Apr 03

ടോസ് ജയിച്ച് സൺറൈസേഴ്സ്

കൊൽക്കത്തയ്ക്ക് എതിരെ ടോസ് നേടിയ സൺറൈസേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. 


More Trending News