അതേസമയം, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന വെങ്കടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ് എന്നിവരെയെല്ലാം ടീമിലെത്തുകയും ചെയ്തു. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലേക്ക് തിരിച്ചെത്തിയ മറ്റുതാരങ്ങള്‍.
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (INDvsSA) ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കപ്പെട്ട പേരുകള്‍ ഉള്‍പ്പെട്ടിരുന്നില്ല. അതില്‍ പ്രധാനികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ രാഹുല്‍ ത്രിപാഠിയും (Rahul Tripathi) രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു (Sanju Samson) സാംസണുമായിരുന്നു. ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലുള്ള താരമാണ് ത്രിപാഠി. 14 മത്സരങ്ങളില്‍ 413 റണ്‍സാണ് താരം നേടിയത്. സഞ്ജു 14 മത്സരങ്ങളില്‍ 374 റണ്‍സ് നേടിയിട്ടുണ്ട്.
എന്നാല്‍ ഇരുവരും തഴയപ്പെട്ടു. അതേസമയം, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന വെങ്കടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ് എന്നിവരെയെല്ലാം ടീമിലെത്തുകയും ചെയ്തു. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലേക്ക് തിരിച്ചെത്തിയ മറ്റുതാരങ്ങള്‍. സഞ്ജുവിനേയും ത്രിപാഠിയേയും തഴഞ്ഞതിന് ക്രിക്കറ്റ് ലോകത്തുനിന്നുതന്നെ എതിര്‍പ്പുണ്ട്. ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ പറയുന്നത് ത്രിപാഠിയും സഞ്ജുവും ടീമില്‍ വേണമായിരുന്നുവെന്നാണ്.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ ടീമിലുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. സഞ്ജു സാംസണും രാഹുല്‍ ത്രിപാഠിയും പകരമെത്തുമെന്ന് വിചാരിച്ചു. ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടില്‍ സഞ്ജു വേണമെന്നാണ് എന്റെ അഭിപ്രായം.'' ഭോഗ്‌ലെ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കാം...
In the team, I had played around with in my mind, I didn't have KL Rahul and Rishabh Pant. I thought Tripathi and Sanju Samson would be in it. On Australian grounds, I still think Samson should be in a short list.
— Harsha Bhogle (@bhogleharsha)അതേസമയം സഞ്ജുവിനും ത്രിപാഠിക്കും പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ഇരുവരേയും പിന്തുണച്ച് വന്ന ചില ട്വീറ്റുകള്‍ വായിക്കാം..
Story of giving opportunity for Sanju Samson in T20I:
1 T20 vs ZIM on 2015
1 T20 vs SL on 2020 Jan
2 T20 vs NZ on 2020 Feb
3 T20 vs AUS on 2020 Dec
3 T20 vs SL on 2021 July
2 T20 vs SL on 2022 Feb
I don't think this is the way of giving an opportunity to any player.
Sanju samson played one game in 2015 and dropped after 5 years of hard work got into squad in 2019 then benched him
15 games and played a series n again dropped then last series vs sl
He scored 39,18. And again dropped. Still no backing and backing half season wonders n tuk tuk pic.twitter.com/vD8mBpyDrZ
Retweet if you think Sanju Samson and Rahul tripathi deserve to be in team india pic.twitter.com/HymRxfDBQD
— Deepak Sandhu (@2545deepak)Sanju Samson - being an inexperienced cricketer in the international level is leading Rajasthan Royals into the play offs. But the cricket pundits and fans are equally silent. Just imagine if this was Pant or Shreyas Iyer, all hell will break loose. The discrimination is evident.
— 𝙉⚡ (@navjeeet_9)Being Sanju Samson fan is not easy 😢
That guy has got talent man😭 pic.twitter.com/8vQIzaqsuX
Feel for Rahul Tripathi and Sanju Samson, both deserve to be part of the T20 setup. Two of them have been showing very good consistency with healthy strike rate in IPL in the last few years - hoping both will be part of the Ireland T20 series.
— Johns. (@CricCrazyJohns)Feel for Rahul Tripathi. Has been a consistent run scorer in the IPL for last few seasons and has done no wrong to deserve a call when seniors are resting. Hopefully he'll be there for the Ireland tour. Sanju Samson the other one who deserved an opportunity too.
— Mufaddal Vohra (@mufaddal_vohra)There was room for both Sanju Samson and Rahul Tripathi in the T20I squad ahead of as many as three players imo. But they got overlooked as usual. Samson should have been there at least, if not Tripathi. It's not like they are one season wonder after all.
— Prasenjit Dey (@CricPrasen)Performance in IPL2022 :
Rishabh Pant - 340 runs , 0 Fifty
Sanju Samson- 374*runs , 2 Fifty
But Lunt is selected & Samson is not 🤡