Samsung Galaxy M14 5G 'രാക്ഷസന്‍'

By Web TeamFirst Published Apr 24, 2023, 7:43 PM IST
Highlights

പുതുതലമുറ ഫോണായ 5G  'രാക്ഷസന്‍' അവിശ്വസനീയമായ വിലക്കുറവില്‍. വിപണിയില്‍ വില വെറും 13,490 രൂപ. 'രാക്ഷസ' ഫോണിന്റെ സവിശേഷതകളും,  മറ്റ് ഫോണുകളില്‍ നിന്ന്  Samsung  Galaxy M14 5G  എങ്ങനെ വ്യത്യസ്തമാകുന്നു എന്നും അറിയുവാന്‍ താഴെ നല്‍കുന്ന വിവരം വായിക്കുക.

'രാക്ഷസന്‍' ഇതാ എത്തിക്കഴിഞ്ഞു !

സ്മാര്‍ട്ട് ഫോണുകളാല്‍ വിപണി നിറഞ്ഞ വര്‍ഷമാണ് 2023. ഒടുവില്‍ എത്തിയ ഫോണാണ് Samsung - Galaxy M14 5G യുവാക്കള്‍ക്കിടയില്‍ ഈ ഫോണ്‍ തരംഗമായിക്കഴിഞ്ഞു. നൂതനമായ എല്ലാ സാങ്കേതിക വിദ്യയുമുള്ള ഫോണ്‍ ഇത്രയും വില കുറവില്‍ ലഭിക്കുന്നു എന്നത് ഏവര്‍ക്കും ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്.

Latest Videos

Samsung Galaxy M14 5Gയ്ക്കായുള്ള കാത്തിരിപ്പ് കഴിഞ്ഞു എന്നുള്ളതാണ് നല്ല വാര്‍ത്ത. ഫോണ്‍ ഇതാ  വിപണിയില്‍ എത്തിക്കഴിഞ്ഞു.
നിങ്ങളുടെ ഓര്‍മകള്‍ 50MP Triple Cameraയില്‍ ഒപ്പിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് Samsung Galaxy M14 5G ഈ പുതിയ മോഡലില്‍ ഉള്ളത്  6000mAh ബാറ്ററിയാണ്. രണ്ട് ദിവസം വരെ ചാര്‍ജ് നിലനില്‍ക്കുന്ന 13 5G bands ഉള്ള അതിവേഗതയാര്‍ന്ന, തടസ്സമില്ലാത്ത വാര്‍ത്താവിനിമയ സാങ്കേതിക സംവിധാനങ്ങളോടു കൂടിയതാണ് ഈ ഫോണ്‍. ഇതിലും മേലെ എന്ത് ചോദിക്കാനാണ്!

Samsung - the Galaxy M14 5G സവിശേഷതകള്‍ അറിയുവാനും, മറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത് എന്തെന്ന് അറിയുവാനും തുടര്‍ന്ന് വായിക്കുക...

നിമിഷങ്ങളുടെ 'രാക്ഷസന്‍' - 50MP Triple Camera

യാത്ര ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ക്ക് എടുക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലേ? ഈ എടുക്കുന്ന ചിത്രങ്ങളും, വീഡിയോകളും തത്സമയം തന്നെ നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ പങ്കുവെച്ച് നിങ്ങളെ ഫോളോ ചെയ്യുന്നവരെ അറിയിക്കുവാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?
അങ്ങിനെയെങ്കില്‍ നിങ്ങളുടെ സ്വപ്ന ഫോണ്‍ ആണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിട്ടുള്ളത്.

അത്യാകര്‍ഷകമായ 50MP Triple Camera യോടൊപ്പം aperture of f/1.8 ലെന്‍സിനോടു കൂടിയ Samsung - the Galaxy M14 5G പ്രകാശമാര്‍ന്ന മികച്ച ചിത്രങ്ങള്‍ മങ്ങിയ വെളിച്ചത്തിലും അനായാസമെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

13MP Front Camera ഉള്ള ഈ ഫോണ്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കാണുവാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വേഗത്തില്‍ പങ്കുവെയ്ക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു.

പ്രകടനത്തില്‍ 'രാക്ഷസന്‍'  - 5nm Exynos Processor

ഇനി ഫോണില്‍ ഗെയിം കളിക്കുന്നവര്‍ക്കായുള്ള സുവര്‍ണകാലം. Samsung - the Galaxy M14 5Gയ്ക്ക് ഉള്ളത് 5nm Exynos 1330 processor ആണ്. അത് അനായാസം ഗെയിമുകള്‍ കളിക്കുവാനും, വീഡിയോകള്‍ കാണുവാനും, ഒരേ സമയം ഫോണില്‍ പല അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനും നിങ്ങളെ സഹായിക്കുന്നു. അവിശ്വസനീയമായ വേഗതയില്‍ ഡൗണ്‍ലോഡ് സാധ്യമാക്കുവാന്‍ ഈ ഫോണിലുള്ളത് അതിനൂതനമായ  5G  നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളും, 13 5G  ബാന്‍ഡുകളുമാണ്. ഇത്തരം സംവിധാനങ്ങള്‍ ഏതൊരു ഉള്ളടക്കവും വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാനും, ഇതെല്ലാം ചെയ്യുന്നതിനിടയിലും ഇ-മെയിലുകള്‍ക്ക് മറുപടി കൊടുക്കുവാനും നിങ്ങള്‍ക്ക് സാധിക്കും.

ചാര്‍ജ് തീരാത്ത 'രാക്ഷസന്‍'  - 6000mAh Battery

ഒ.ടി.ടിയില്‍ ലഭ്യമാകുന്ന  വിനോദപരിപാടികള്‍ ജോലി സ്ഥലത്തേക്ക് ഉള്ള ദീര്‍ഘയാത്രയില്‍ കണ്ട് ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് Samsung Galaxy M14 5G യിലെ 6000mAh Battery ഇത്തരം പരിപാടികള്‍ തിരഞ്ഞ് കണ്ടെത്തുവാനും, കാണുവാനും രണ്ട് ദിവസം വരെ ബാറ്ററി ചാര്‍ജ് നിലനിര്‍ത്തുന്നു. ബാറ്ററി ചാര്‍ജ് കഴിഞ്ഞാല്‍ 25W fast charging സംവിധാനവും ഈ ഫോണില്‍ ഉണ്ട്. ഒട്ടും സമയമെടുക്കാതെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യുവാനും, അതിവേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാനും ഇത് നിങ്ങളെ സഹായിക്കുന്നു.

അതിരുകളില്ലാ 'രാക്ഷസന്‍ ' - 16.72cm Full HD+ Display

Samsung Galaxy M14 5Gയില്‍ ഉള്ള    16.72cm (6.6') Full HD+ displayയും,  90Hz refresh rate ഉം ഒരു ഫോണില്‍ ലഭിക്കുന്ന ഡിസ്‌പ്ലെ സംവിധാനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിക്കും. തെളിനീര് പോലുള്ള വ്യക്തമായ  ദൃശ്യങ്ങളും, അനായാസമായി സ്‌ക്രോള്‍ ചെയ്യാനുള്ള സംവിധാനങ്ങളും ഈ ഫോണിന്റെ പ്രത്യേകതകളാണ്. ചെറുതായൊന്ന് തൊട്ടാല്‍ പോലും പ്രവര്‍ത്തിക്കുന്ന സ്‌ക്രീന്‍ ഫോണ്‍ ഉപയോഗം അനായാസമാക്കും. ഇനിയെങ്ങാനും ഫോണ്‍ നിലത്തുവീണാല്‍ സ്‌ക്രീനിന്റെ സംരക്ഷണത്തിനായി ശക്തമായ Gorilla Glass 5 രക്ഷാകവചമാണ് ഫോണിലുള്ളത്.

വ്യക്തതയില്‍ 'രാക്ഷസന്‍' - Voice Focus

ജോലിത്തിരക്കിനിടയില്‍ സംസാരിക്കുമ്പോഴും, ഒരു അടിപൊളി പാര്‍ട്ടിയുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ കുറച്ച് വൈകിയെത്താമെന്ന് പറഞ്ഞ് മാതാപിതാക്കളെ ഫോണ്‍ ചെയ്യുമ്പോഴും കോളിന്റെ ശബ്ദത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്ന കാലം ഇനി പഴങ്കഥയാണ്. ഈ ഫോണിലെ Voice Focus സവിശേഷത എത്ര ബഹളത്തിനുള്ളില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോഴും കൃത്യമായി കേള്‍ക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു. പശ്ചാത്തലത്തിലുള്ള എല്ലാ ശബ്ദങ്ങളും മാറ്റി ഫോണില്‍ നിങ്ങള്‍  പറയുന്നതും, കേള്‍ക്കുന്നതും വ്യക്തമാക്കുന്ന സംവിധാനമാണ് Voice Focus സംവിധാനം. ശബ്ദഘോഷങ്ങള്‍ക്കിടയില്‍ ഫോണില്‍ കേള്‍ക്കാനുള്ളത് കൃത്യമായി നിങ്ങളെ കേള്‍പ്പിക്കുന്നു.

പഴയതിനേക്കാള്‍ അധികമായി ഇതില്‍ പലതും ലഭിക്കും....

പുതുതലമുറ ഉപയോക്താക്കള്‍ക്ക് സ്വാഭാവികമായി തിരഞ്ഞെടുക്കാവുന്ന ഒരു ഫോണാണ് Samsung Galaxy M14 5G . അതിന് കാരണം അവിശ്വസനീയമായ വിലക്കുറവും, ഈ ഫോണ്‍ നല്‍കുന്ന തികച്ചും വ്യത്യസ്തമായ അനുഭവങ്ങളും ആണ്. 50MP Triple Camera, 5nm Processor, രണ്ട് ദിവസത്തോളം ചാര്‍ജ് നിലനില്‍ക്കുന്ന 6000mAh Batteryയും ഉള്ള ഈ ഫോണിന് വില 13,490 രൂപ മാത്രമാണ്. Samsung Galaxy M14 5Gയുടെ വില്‍പന ആരംഭിച്ച് കഴിഞ്ഞു. ആമസോണിലും, സാംസങ്ങിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഈ ഫോണുകള്‍ മൂന്ന് കളറുകളില്‍ ലഭ്യമാണ്- Berry Blue, Smoky Teal and Icy Silver. നിങ്ങള്‍ എന്ന വ്യക്തിക്ക് അനുയോജ്യമായ ഒന്ന് നിങ്ങള്‍ക്ക് വാങ്ങാം.

(ബാധ്യതാനിവാകരണം:  ഈ കുറിപ്പ് മേല്‍പറയുന്ന ഉത്പന്നത്തിനായി എച്ച്.ടി. ബ്രാന്‍ഡ് സ്റ്റുഡിയോ നിര്‍മ്മിച്ചതാണ്.)
 

click me!