ഏഷ്യാനെറ്റ് ന്യൂസ് Realty Utsav-ൽ ഫ്രീ ആയി രജിസ്റ്റർ ചെയ്യാം!
കേരളത്തിൽ അതിവേഗം വളരുന്ന നഗരമായ തിരുവനന്തപുരത്ത് വീട് വാങ്ങാം. ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന Realty Utsav. വെറും 42 ലക്ഷം രൂപ മുതൽ 8 കോടിയിലധികം രൂപ വരെ വില വരുന്ന വീടുകളിൽ നിന്നും .
undefined
ഫെബ്രുവരി 17, 18 തീയതികളിൽ തിരുവനന്തപുരത്തെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് Realty Utsav നടക്കുന്നത്. പ്രമുഖ റിയൽ എസ്റ്റേറ്റ് ബിൽഡേഴ്‌സ് തിരുവനന്തപുരത്തെ നൂറിലധികം RERA അംഗീകൃത പ്രോപ്പർട്ടികൾ അവതരിപ്പിക്കും. സ്വന്തമായി വീട് ആഗ്രഹിക്കുന്നവർക്ക് നിരവധി ഓപ്ഷൻസിൽ നിന്ന് . അതും സ്പെഷ്യൽ സ്പോട്ട് ബുക്കിംഗ് ഓഫറുകളും മറ്റനേകം ഡിസ്‌കൗണ്ടുകളോടും കൂടെ.
ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരമുണ്ട്. 2030 ആകുന്നതോടെ 35 ലക്ഷത്തിന് മുകളിലായിരിക്കും തിരുവനന്തപുരത്തെ ജനസംഖ്യ എന്നാണ് കണക്കുകൾ. അതായത് റിയൽ എസ്റ്റേറ്റ് നിക്ഷേപമെന്ന നിലയിലും ഇപ്പോഴത്തെ പർച്ചേസുകൾ ഗുണം ചെയ്യും.
ലുലു ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ടെക്നോപാർക്ക്, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ വലിയ വ്യവസായ, തൊഴിൽ അവസരങ്ങളും തിരുവനന്തപുരത്തിന്റെ ഭാവി ഭദ്രമാക്കുന്നു. തലസ്ഥാനത്ത് ലഭ്യമായ വീടുകളുടെയും പുതിയ ലോഞ്ചുകളുടെയും വിവരങ്ങൾ നേരിട്ട് ബിൽഡർമാരോട് ചോദിച്ചറിയാം.
ഏഷ്യാനെറ്റ് ന്യൂസ് Realty Utsav-ൽ സ്‌ക്രീനിൽ കാണുന്ന QR കോഡ് സ്കാൻ ചെയ്യാം. അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യാം – 8590033730