അടിപൊളി ഓഫറുകൾ; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഫിനാലെ ഡേയ്സ് എത്തി

By Web Team  |  First Published Oct 19, 2022, 10:56 PM IST

നിങ്ങളുടെ പ്രിയപ്പെട്ട പ്രോഡക്റ്റുകൾ വാങ്ങാം, വമ്പൻ ഡിസ്കൗണ്ടുകൾ നേടാം.


ഒരുമാസം നീണ്ടു നിന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ (Great Indian Festival) ആഘോഷങ്ങൾ അവസാനിക്കുമ്പോൾ ഉപയോക്താക്കൾക്കായി പുതിയ ഫിനാലെ ഡേയ്സ് (Finale Days) അവതരിപ്പിക്കുകയാണ് ആമസോൺ. ഒക്ടോബർ 17 മുതൽ 24 വരെ നടക്കുന്ന ഫിനാലെ ഡേയ്സിൽ പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ പ്രോഡക്റ്റുകൾ ഉപയോക്താക്കൾക്ക് വാങ്ങാം.

The Great Indian Festival – ‘Extra Happiness Days’ powered by Tecno എന്ന ആഘോഷത്തിലൂടെ സ്മാർട്ട്ഫോൺ, ലാപ്ടോപ്, ടിവി, ഹെൽത്ത് - പേഴ്സണൽ കെയർ, ബേബി പ്രോഡക്റ്റ് എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങളിൽ മികച്ച ഡീലുകൾ നേടാം. ഇതോടൊപ്പം Tecno, iQOO, Microsoft, Pampers, P&G ഉൽപ്പന്നങ്ങളിലും Xiaomi സ്മാർട്ട്ഫോണുകൾ, ടിവി എന്നിവയിലും പ്രത്യേക ഓഫറുകളും നേടാം.

Latest Videos

undefined

റിവാർഡുകൾ

മുൻ ഘട്ടങ്ങളിലെപ്പോലെ തന്നെ ഇത്തവണയും റിവാ‍ർഡുകൾ നിരവധിയാണ്. ICICI, Citi, Kotak and Rupay ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകളിലും EMI ഇടപാടുകളിലും പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നേടാം. എല്ലാ പ്രധാന ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ബജാജ് ഫിൻസെർവ് (Bajaj Finserv), ആമസോൺ പേയ് ലേറ്റർ (Amazon Pay Later) വഴി no-Cost EMI സൗകര്യവും ലഭിക്കും. ഉപയോക്താക്കൾക്ക് ആമസോൺ പേയ് തുടങ്ങാനും വെൽകം റിവാർഡുകൾ സ്വന്തമാക്കാനും അവസരമുണ്ട്.

Diamonds Dhamaaka എന്ന ഓഫർ 1500 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് 150 രൂപ ക്യാഷ് ബാക്ക് നേടാൻ ഉപയോഗിക്കാം. ഇതിനായി 750 Diamonds റിഡീം ചെയ്യണം. 3000 രൂപയ്ക്ക് മുകളിൽ ഷോപ് ചെയ്യുന്നവർക്ക് 300 രൂപ ക്യാഷ് ബാക്ക് നേടാനുള്ള ഓഫർ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിനായി റിഡീം ചെയ്യേണ്ടത് 1000 Diamonds ആണ്. രണ്ട് ഓഫറുകളും ഒക്ടോബർ 24ന് അവസാനിക്കും.

ഫിനാലെ ഡേയ്സ് നടക്കുന്ന കാലയളവിൽ ഷോപ്പിങ്ങിലൂടെയും miniTV കാണുന്നതിലൂടെയും ഗെയിംസ് കളിക്കുന്നതിലൂടെയും Amazon Pay വഴിയും Diamonds സ്വന്തമാക്കാം. Amazon.in മൊബൈൽ ആപ്പിൽ Diamonds page എടുത്താൽ ഉപയോക്താക്കൾക്ക് അവരുടെ Diamonds balance അറിയാം. എങ്ങനെ ഇത് റിഡീം ചെയ്യണം, ഓഫറുകൾ ഏതെല്ലാമാണ് തുടങ്ങിയ കാര്യങ്ങളും ഇവിടെ അറിയാനാകും.

വാങ്ങാം പുതിയ ഗാഡ്ജറ്റുകൾ

ദീപാവലി എത്തുമ്പോഴേക്കും നിങ്ങൾക്ക് പുതിയ ഗാഡ്ജറ്റുകൾ സ്വന്തമാക്കാം എന്നതാണ്  Finale Days കൊണ്ടുള്ള നേട്ടാം. മൊബൈൽ ഫോണുകളിലും ആക്സസറികളിലും 40% വരെ കിഴിവ് നിങ്ങൾക്ക് നേടാനാകും. OnePlus, Xiaomi, Samsung, iQOO, realme, Apple, Tecno തുടങ്ങിയ ബ്രാൻഡുകളിലാണ് ഓഫറുകൾ. വെറും 5219* രൂപയിൽ തുടങ്ങുന്ന സ്മാർട്ട്ഫോണിനൊപ്പം 499 രൂപയുടെ ഇയർഫോൺ സൗജന്യമായി നേടാം. 5G സ്മാർട്ട്ഫോണുകളുടെ വില വെറും 10799* രൂപയിൽ ആരംഭിക്കുന്നു.

ലാപ്ടോപ്പുകളുടെ വില 17990 രൂപയിൽ തുടങ്ങുന്നു. സ്മാർട്ട് വാച്ചുകൾ വെറും 999 രൂപ മുതൽ വാങ്ങാം. സ്മാർട്ട് വാച്ചുകളിൽ 75% വരെ കിഴിവും നേടാം. ടാബ്ലെറ്റുകൾ 6999 രൂപയിൽ തുടങ്ങുന്നു. 60% വരെയാണ് ഡിസ്കൗണ്ട്. ക്യാമറകൾക്ക് 70% വരെയാണ് വിലക്കുറവ്. DSLR, Mirrorless, Action & Dash Camera പ്രോഡക്റ്റുകൾ വെറും 4,999 രൂപ മുതൽ തുടങ്ങുന്നു.

ഈ ഉത്സവകാലത്ത് ഒരു ടി.വി ആണ് നിങ്ങളുടെ പർച്ചേസ് എങ്കിൽ 60% വരെ വിലക്കുറവിൽ നിങ്ങൾക്ക് ടി.വി വാങ്ങാം. വെറും 5199 രൂപ മുതൽ ടെലിവിഷനുകൾ ലഭ്യമാണ്. OnePlus, Mi, Samsung, LG, Sony തുടങ്ങിയ പ്രധാനപ്പെട്ട ബ്രാൻഡുകളുടെയല്ലാം ടി.വികൾ സ്വന്തമാക്കാം. Certified Android TV മോഡലുകൾ വെറും 10499 രൂപ മുതൽ ആരംഭിക്കും.

ദീപാവലി ഗിഫ്റ്റ് ഹാംപർ

ദീപാവലിക്ക് കുടുംബത്തിനും സുഹൃത്തുക്കൾക്കും ഗിഫ്റ്റ് ഹാംപറുകൾ നൽകാം. Amazon Fresh ഈ Finale Days വഴി ഉപയോക്താക്കൾക്ക് 50% കിഴിവും 500 രൂപ മുതൽ ക്യാഷ്ബാക്കും നൽകുന്നുണ്ട്. വെറും 5 രൂപയിൽ തുടങ്ങുന്ന ഡീലുകൾ Prime Delivery വഴി വേഗത്തിലും സൗജന്യമായും നിങ്ങൾക്ക് നേടാം.

Colgate, Dettol, Epigamia, ITC Master Chef തുടങ്ങിയ പ്രധാന ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വാങ്ങാനാകും. വലിയ പാക്കുകളിൽ 50% കിഴിവും ധൻതേരസ് സ്റ്റോറിൽ നിന്ന് പൂക്കളും പൂജാ സാധനങ്ങളും വാങ്ങുന്നവർക്ക് 40% വിലക്കുറവും ലഭിക്കും.

വീട് അലങ്കരിക്കാം

വീടിന് അലങ്കരമാകുന്ന ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിൽ എത്തിക്കാൻ Finale Days സഹായിക്കും. അകത്തളം, അടുക്കള, ഔട്ട്ഡോർ എന്നിങ്ങനെ വീട്ടുസാമഗ്രികൾ എല്ലാം 70% വരെ വിലക്കുറവിൽ ലഭിക്കും. Eureka Forbes, Havells, Story@Home, Ajanta, Wipro, Prestige, Butterfly, Milton, Solimo, The Sleep Company, Yonex, Nivia, Hero cycles, Bosch, Black+Decker, HIT, Trust Basket, Good Knight എന്നിങ്ങനെ പോകുന്ന ബ്രാൻഡുകളുടെ നിര. ഫർണിച്ചറുകളിലും മെത്തകളിലും ഏതാണ്ട് 3.5 ലക്ഷം ഉൽപ്പന്നങ്ങളുണ്ട്. 2000-ത്തിന് മുകളിൽ ഡീലുകൾ നിങ്ങൾക്ക് സ്വന്തമാക്കാം. പ്രത്യേകം തെരഞ്ഞെടുത്ത ഗുണമേന്മ ഉറപ്പുവരുത്തിയ ഫർണീച്ചറുകൾ വാങ്ങാം. ബാത് കിച്ചൺ ഫിറ്റിങ്ങുകളിൽ 70% ഇളവ് നേടാം. Kohler, Hindware, Grohe, Plantex, Alton, Hansgrohe എന്നിങ്ങനെ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വാങ്ങാം.

അണിഞ്ഞൊരുങ്ങാം, ആഘോഷിക്കാം

Amazon Fashion ഏറ്റവും പുതിയ ട്രെൻഡുകളുടെ കേന്ദ്രമാണ്. 4.5 ലക്ഷം സ്റ്റൈലുകളിൽ 50 മുതൽ 80% വരെ വിലക്കുറവാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. BIBA, W for Women, Max, Allen Solly, Van Huesen തുടങ്ങിയ ബ്രാൻഡുകളിലാണ് ഓഫറുകൾ. ലക്ഷ്വറി പെർഫ്യൂമുകളിൽ 60% വരെ വിലക്കുറവ് ഉണ്ട്. Forest Essentials, Kama Ayurveda, Kimirica, Bath and Body Works ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും വാങ്ങാം.
Nivea, Mamaearth, Plum, Sugar Cosmetics, RENEE, Bombay Shaving Company ബ്രാൻഡുകളുടെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ 70% വിലക്കുറവിൽ വാങ്ങാം.  ക്ലിയറൻസ് സ്റ്റോറിൽ നിന്ന് 70% വിലക്കുറവിൽ പ്രോഡക്റ്റുകൾ വാങ്ങാം. RIVER വനിതകൾക്കായി അവതരിപ്പിക്കുന്ന പുതിയ കളക്ഷനിൽ ഏറ്റവും കുറഞ്ഞത് 50% കിഴിവ് സ്വന്തമാക്കാം.

പ്രീമിയം ക്ലോത്തിങ്, വാച്ച്, ലഗേജ്, ഹാൻഡ് ബാഗ് ഉൽപ്പന്നങ്ങളും വാങ്ങാം. Calvin Klein, Tommy Hilfiger, Michael Kors, Emporio Armani, DKNY പ്രോഡകറ്റുകൾക്ക് 60% വരെയും ഇന്ത്യൻ ലേബലുകളായ Ritu Kumar, Satya Paul, Masaba, AND, Neeman’s തുടങ്ങിയവയ്ക്ക് 80% വരെയും വിലക്കുറവുണ്ട്.

ബിസിനസുകൾക്കും പങ്കാളികളാകാം

Amazon Business ഉപയോക്താക്കൾക്ക് GST ഇൻവോയ്സുകൾ വഴി 28% വരെ അധികം കിഴിവ് നേടാം. വമ്പൻ പർച്ചേസുകൾക്ക് 40% വരെയും ലാഭം നേടാം. Deals, Bank Discount, Coupon discount എന്നിവക്ക് പുറമെ ബിസിനസ് എക്സ്ക്ലൂസിവ് ഡീലുകൾ ഉപയോഗിക്കുന്ന Amazon Business ഉപയോക്താക്കൾക്ക് 10% അധിക ഡിസ്കൗണ്ട് ലഭിക്കും. ഏതാണ്ട് 8,000-ത്തിന് മുകളിൽ ഉൽപ്പന്നങ്ങളിൽ ഇത് ലഭ്യമാണ്. Quantity Discounts, Buy More Save More ഓഫറുകളിലൂടെ ബൾക്ക് പർച്ചേസ് ചെയ്യുന്നവർക്ക് 15,000-ത്തിന് മുകളിൽ ഉൽപ്പന്നങ്ങളിൽ കിഴിവ് നേടാനും. ബിസിനസ് പാൻ അല്ലെങ്കിൽ ജി.എസ്.ടി നമ്പർ ഉപയോഗിച്ച് ആമസോൺ ബിസിനസ്സിൽ സൗജന്യമായി ചേരാം. വിവരങ്ങൾക്ക് - https://www.amazon.in/l/21102587031
 

click me!