NEET PG 2022 കൗൺസലിംഗ്; രണ്ടാം ഘട്ടത്തിന്റെ ഫലം പ്രഖ്യാപിച്ചു; ഇനി ചെയ്യേണ്ടത്...

By Web Team  |  First Published Oct 20, 2022, 10:21 PM IST

NEET PG 2022 കൗൺസിലിംഗിന്റെ രണ്ടാംഘട്ട ഫലം PDF ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ? അറിയാം...


ദില്ലി : മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) NEET PG 2022 കൗൺസിലിംഗിന്റെ രണ്ടാംഘട്ട മഫലം പ്രഖ്യാപിച്ചു. mcc.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. എം‌സി‌സി താൽക്കാലിക ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് എം‌ഡി, എം‌എസ്, എം‌ഡി‌എസ്, പി‌ജി കോഴ്‌സുകൾ‌ക്കായുള്ള നീറ്റ് പി‌ജി കൗൺസലിംഗ് 2022 അന്തിമ ഫലങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. 

ഫലം പരിശോധിക്കുന്നതെങ്ങനെ?

Latest Videos

undefined

NEET PG 2022 കൗൺസിലിംഗിന്റെ രണ്ടാംഘട്ട ഫലം PDF ഡൗൺലോഡ് ചെയ്യാൻ ചുവടെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ അറിയാം

  • MCC NEET PG 2022 ഔദ്യോഗിക വെബ്സൈറ്റായ mcc.nic.in സന്ദർശിക്കുക.
  • ഹോംപേജിൽ, "Final result for Round 2 MD, MS, PG 2022" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • NEET PG കൗൺസിലിംഗ് അന്തിമഫലം PDF സ്ക്രീനിൽ പ്രദർശിപ്പിക്കും
  • റാങ്ക്, അനുവദിച്ച ക്വാട്ട, ഇൻസ്റ്റിറ്റ്യൂട്ട്, കോഴ്സ് എന്നിവ പ്രദർശിപ്പിക്കും.
  • ഭാവി റഫറൻസിനായി PDF ഡൗൺലോഡ് ചെയ്യുക.

Read More : NEET-UG കൗൺസലിംഗ്  2022 ന്റ ആദ്യ ഘട്ട രജിസ്ട്രേഷൻ ഇന്ന് മുതൽ, എങ്ങനെ രജിസ്റ്റർ ചെയ്യാം...!

click me!