Intelligence Bureau Recruitment : ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ്; 700ലധികം ഒഴിവുകൾ; അപേക്ഷ ഓ​ഗസ്റ്റ് 19വരെ

By Web Team  |  First Published Jul 11, 2022, 4:09 PM IST

766 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്


ദില്ലി: ഇന്റലിജൻസ് ബ്യൂറോ 700-ലധികം ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എസിഐഒ), സെക്യൂരിറ്റി അസിസ്റ്റന്റ് (എസ്‌എ), ജൂനിയർ ഇന്റലിജൻസ് ഓഫീസർ (ജിഐഒ) എന്നിവയിലേക്കും മറ്റ് വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് mha.gov.in വഴി 2022 ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം. 766 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
ACIO I: 70 തസ്തികകൾ
ACIO II: 350 തസ്തികകൾ
JIO I: 70 തസ്തികകൾ
JIO II: 142 തസ്തികകൾ
SA: 120 തസ്തികകൾ
Halwai cum Cook: 9  തസ്തികകൾ 
കെയർടേക്കർ: 5  തസ്തികകൾ

Latest Videos

 

 

click me!