ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലേക്ക് മികച്ച ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലേക്ക് മികച്ച ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
യോഗ്യതകള്‍:
1. 2-3 വര്‍ഷം പ്രവൃത്തി പരിചയം.
2. Adobe Photoshop, Adobe After Effects Adobe Illustrator, 3ds Max or Cinema 4D സോഫ്റ്റ്‌വെയറുകളില്‍ പ്രാവീണ്യം.
3. കാരിക്കേച്ചറിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ് കഴിവ് അഭികാമ്യം.
യോഗ്യതയുള്ളവര്‍ വിശദമായ ബയോഡാറ്റയും പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന വര്‍ക്കുകളും അയക്കുക.
വിലാസം: malayalamjobs@asianetnews.in
അവസാന തീയതി: 2022 ഓഗസ്ത് 30