മിന്നിത്തിളങ്ങും ഹ്യുണ്ടായ് റാംപിൽ നിന്ന് കണ്ണഞ്ചും ഒന്ന്

By Manu Varghese  |  First Published Dec 19, 2020, 5:47 PM IST

നൂതന എൻജിനീയറിങ്, സുപ്പീരിയർ സുഖസൗകര്യങ്ങൾ എന്നിങ്ങനെ മികവിന്റെ പിൻബലത്തിൽ ഇന്ത്യയുടെ താരം ആവുകയാണ് ഹ്യുണ്ടായ് 



നിങ്ങൾ ഒരു കാർ വാങ്ങുവാൻ തീരുമാനിക്കുമ്പോൾ അത് എങ്ങനെ ആണ് ഒരു ഹ്യുണ്ടായ്  ആകുന്നത്? നൂതന എൻജിനീയറിങ്, സുപ്പീരിയർ സുഖസൗകര്യങ്ങൾ എന്നിങ്ങനെ മികവിന്റെ പിൻബലത്തിൽ ഇന്ത്യയുടെ താരം ആകുകയാണ്  ഹ്യുണ്ടായ് .ഇപ്പോൾ  ഇന്ത്യയുടെ പ്രിയപ്പെട്ട കാർ ഏതെങ്കിലും ഒരു ഹ്യുണ്ടായ് ആണ്;നമുക്ക് മിന്നിത്തിളങ്ങുന്ന ഈ ഹ്യുണ്ടായ് റാംപ് ലേക്ക് ഒന്നു കണ്ണോടിക്കാം.

ആരെയും വളയ്ക്കുന്ന ഓൾ ന്യൂ i 20  
ഓൾ ന്യൂ i 20 യുടെ വിശേഷണം  ‘BORN MAGNETIC’ എന്നാണ്. ടെക്നോളോജിയും  ആധുനിക സുഖ സൗകര്യങ്ങളും ചേർന്നൊരുക്കുന്ന അതിന്റെ  ലക്ഷ്വറി ഫീൽ  ആരെയും വശീകരിക്കുവാൻ പോന്നതാണ്.  ഓൾ ന്യൂ i 20ക്ക് കരുത്ത് പകരുന്നത് സുപ്പീരിയർ ടർബോ ജിഡി എൻജിൻ ആണ്. മൂന്നു വേരിയന്റുകൾ  1.0 ടർബോ GDi പെട്രോൾ, 1.2 കപ്പ പെട്രോൾ എൻജിൻ, 1.5 യു 2 CRDi  ഡീസൽ എൻജിൻ. .എക്സ് ഷോറൂം വില 6.87* ലക്ഷം രൂപ മുതൽ. ഡൗൺ പേയ്മെന്റ്: 40 408* രൂപ മുതൽ

Latest Videos

undefined


ഇന്ത്യയുടെ പ്രിയപ്പെട്ട കാർ സാൻട്രോ

അഴകും ഒതുക്കവും ആണ് സാൻട്രോയെ ഓമനയാക്കിയത്, ഒതുക്കം എന്ന് പറഞ്ഞാൽ അത് വിലയിലും ഉണ്ട്.  
എക്സ് ഷോറൂം  വില:   4.68 * ലക്ഷം രൂപ മുതൽ. ഡൗൺ പേയ്മെന്റ്  26 320 * രൂപ മുതൽ . 20* kmpl   മൈലേജ്  നൽകും. ഇപ്പോൾ സ്വന്തമാക്കുമ്പോൾ മൊത്തം ഓഫർ  ആയി  50 000* രൂപ വരെ ലാഭിക്കാം.
 


ഡ്രീം ഗ്രാൻഡ് ഐ 10  നിയോസ് മെഗാ ഓഫറോടെ

ഗ്രാൻഡ് ഐ 10  നിയോസിന് എക്സ് ഷോറൂം  വില 5.18 * ലക്ഷത്തിൽ ആരംഭിക്കുന്നു. ഇപ്പോൾ  30,504 * രൂപ മുതൽ ഡൗൺ പേയ്മെന്റ്  അടച്ച് ഉടൻ വാങ്ങാം.  പെട്രോൾ  എൻജിന് 20.7*  കിലോമീറ്ററും ഡീസൽ  എൻജിന്  26.2* കിലോമീറ്ററുമാണ് മൈലേജ്.മെഗാ ഓഫർ  60 000* രൂപ വരെ.  
 

ഓറ എന്ന പുതിയ സെഡാൻ അനുഭവം


ചെറിയ പ്രൈസ് റേഞ്ചിൽ  മികച്ച സെഡാൻ അനുഭവം ലഭ്യമാക്കുക  എന്ന ഹ്യുണ്ടായ്  റിസർച്ച് വിങ്ങിന്റെ ഗവേഷണ വിജയമാണ് ഹ്യുണ്ടായ് ഓറ. എക്സ് ഷോറൂം  വില: 5.92* ലക്ഷം രൂപ മുതൽ. ഡൗൺ പേയ്മെന്റ് :34,182* രൂപ മുതൽ. 20.5*kmpl  മൈലേജ് പെട്രോളിലും 24.9* kmpl ഡീസലിലും. ഇപ്പോൾ വാങ്ങുമ്പോൾ മൊത്ത ഓഫർ: 70 000*  രൂപ വരെ.

ന്യൂ വെർണ;ഫുള്ളി  കണക്ടഡ്  മിഡ്  സൈസ് സെഡാൻ  

ഹ്യുണ്ടായ്  യുടെ  മുഖമുദ്രയായ ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, സ്മാർട്ട് കണക്റ്റ്, ഇൻജെനിയസ് ഡീറ്റെയിലിംഗ്, സുപ്പീരിയർ ഡൈനാമിക്സ് എന്നിവ ഉൾപ്പെടുന്ന  ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി  കണക്ടഡ്  മിഡ്  സൈസ് സെഡാൻ. എക്സ് ഷോറൂം  വില:  9.10* ലക്ഷം  രൂപ  മുതൽ.

ഹ്യുണ്ടായ് വെന്യു -നെക്സ്റ്റ് ലെവൽ ടെക്നോളജി

ബ്ലൂ ലിങ്ക് ടെക്നോളജി  ഹ്യുണ്ടായ് വെന്യുവിനെ  നെക്സ്റ്റ് ലെവൽ ടെക്നോളജിയിലേക്ക് നയിക്കുന്നു. ഇന്ത്യയിലെ  ആദ്യത്തെ ഇന്റലിജന്റ് മാന്യുവൽ ട്രാൻസ്മിഷൻ  (iMT) സഹിതമാണ് വരുന്നത്. iMT എന്നാൽ  ക്ലച്ച് പെഡലില്ലാത്ത കാർ എന്ന് പറയാം. മാനുവൽ  കാറാണിത്. ക്ലച്ച് പക്ഷേ ഓട്ടോമാറ്റിക് ആണ്. എക്സ് ഷോ റൂം വില  6.83*  ലക്ഷം മുതൽ.

ഓൾ ന്യൂ  ക്രെറ്റയും -അൾട്ടിമേറ്റ് എസ്യുവി ടാഗും

അൾട്ടിമേറ്റ് എസ്യുവി എന്നാൽ അൾട്ടിമേറ്റ് പെർഫോമൻസ് എന്നുകൂടി അർത്ഥമുണ്ട് പുതിയ  1.4 ലി.കാപ്പ ടർബോ പെട്രോൾ എൻജിൻ , 1.5 ലി.MPi പെട്രോൾ എൻജിൻ ഉം 1.5  ലി. U2 CRDi ഡീസൽ  എൻജിൻ കരുത്തിലും ആണ് റോഡും കാടും  ഒരു പോലെ കയറുന്ന  ക്രെറ്റയുടെ ഷോ ഓഫ്. എക്സ് ഷോറൂം വില:9.90* ലക്ഷം  രൂപ

BS6 ഡീസലിൽ ചെറിയ കാർ മുതൽ വലിയ കാർ വരെയുള്ള വാഹനങ്ങൾ ഹ്യുണ്ടായ് ൽ ലഭ്യമാണ്
ഇവ കൂടാതെ,  പ്രീമിയം വിഭാഗത്തിൽ 3 കാറുകൾ;  പ്രീമിയം സെഡാൻ  ഇലാൻട്ര, പ്രീമിയം എസ് യു വി ട്യുസോൺ (Tucson) ഇതോടൊപ്പം ഇലക്ട്രിക്ക് വിഭാഗത്തിൽ  ഇന്ത്യയുടെ ആദ്യത്തെ പ്രീമിയം എസ് യു വി കോണ ഇലൿട്രിക്കും ഹ്യുണ്ടായ് വിപണിയിൽ എത്തിക്കുന്നു.      


ആരാധകർക്കിടയിൽ ഹ്യുണ്ടായ് യെ No.1 ആക്കുന്ന ഘടകങ്ങൾ

No.1 ആകുവാൻ No.1  കാർ മാത്രം പോരാ No.1  സേവനവും  നൽകണം. വില്പനാനന്തര സേവനത്തിൽ ഹ്യുണ്ടായ്  പുലർത്തുന്ന നിഷ്കർഷതയ്ക്ക് ഏറ്റവും നല്ല ഉദാഹരണമാണ്, ഹ്യുണ്ടായ് ഷീൽഡ് ഓഫ് ട്രസ്റ്റ്, റണ്ണിങ് റിപ്പയർ പാക്കേജ്. ഇത് മുഖേന എല്ലാ വാഹനങ്ങൾക്കും റണ്ണിങ് റിപ്പയർ ചെലവുകളുടെ ടെൻഷൻ ഒഴിവാക്കുന്ന ആകർഷകങ്ങളായ പാക്കേജുകൾ ആണ് ഹ്യുണ്ടായ് അവതരിപ്പിക്കുന്നത്. 5 വർഷം  വരെ  ഈ പാക്കേജുകൾ  ലഭ്യമാണ്. മറ്റൊന്ന് 3 വർഷത്തെ റോഡ് സൈഡ് അസ്സിസ്റ്റൻസും  5 വർഷം വരെ  വണ്ടർ വാറന്റിയും സഹിതമാണ് ഹ്യുണ്ടായ് വരുന്നത്. സൗജന്യ ഹ്യുണ്ടായ് മൊബിലിറ്റി മെംബർഷിപ്പും നേടാം

കൂടുതൽ വിവരങ്ങൾക്ക്:https://www.asianetnews.com/hyundai-enquiry?no-cache

click me!