വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിർത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണാൽ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പലർക്കും വലിയ പിടിയുണ്ടാകില്ല.
വീണ്ടുമൊരു പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ചുകൊണ്ടിരിക്കുകയാണ് കേരളം. മഴയും കാറ്റുമൊന്നും അടങ്ങിയിട്ടില്ല. യാത്രകളില്‍ നമ്മുടെ ഓരോ ചുവടുവയ്‍പുകളിലും ജാഗ്രത വേണ്ട കാലമാണിത്. കനത്ത കാറ്റിലും മഴയിലും വൈദ്യുത കമ്പികള്‍ പൊട്ടിവീണുള്ള അപകടങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ലെന്നു വേണം കരുതാന്‍.
undefined
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിർത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണാൽ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പലർക്കും വലിയ പിടിയുണ്ടാകില്ല. വൈദ്യുതി ലൈൻ വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ? ഇതാ വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.