പല യാത്രികരെയും പേടിപ്പെടുത്തുന്ന ഒരു ചോദ്യമാണ് പറക്കുന്നതിനിടെ ആകാശത്തുവച്ച് വിമാനത്തിന്റെ എൻജിൻ പ്രവർത്തന രഹിതമായാൽ എന്തുചെയ്യും എന്നത്.
ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രയെന്ന് പേരുകേട്ടതാണ് വിമാനയാത്രകള്‍. എങ്കിലും വിമാനാപകടങ്ങളിലുള്ള മരണ നിരക്കാണ് ഈ യാത്രകളെ പല സഞ്ചാരികളെയും പേടിപ്പെടുത്തുന്നതിനു പിന്നില്‍. ഇന്നത്തെ വിമാനങ്ങളില്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ പരമാവധി ഉറപ്പാക്കുന്നുണ്ട്. എങ്കിലും പലരെയും പേടിപ്പെടുത്തുന്ന ഒരു ചോദ്യമാണ് പറക്കുന്നതിനിടെ ആകാശത്തുവച്ച് വിമാനത്തിന്റെ എൻജിൻ പ്രവർത്തന രഹിതമായാൽ എന്തുചെയ്യും എന്നത്. അതിനുള്ള ഉത്തരങ്ങളാണ് ഇനി പറയുന്നത്.