2022 ഏപ്രിൽ 3 മുതൽ ഏപ്രിൽ 9 വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു.
അശ്വതി...
അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷി ക്കാവുന്ന കാലമാണ്.കുടുബത്തിൽ ഐശ്വ ര്യം നിലനിൽക്കും.ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും.ആരോഗ്യം മോശമാകും.പ്രവർത്തന രംഗത്തെ ബുദ്ധിമുട്ട് ഇല്ലാതാകും.
undefined
ഭരണി...
ആരോഗ്യസ്ഥിതി മെച്ചപ്പെടും. പല കാര്യങ്ങളും ആഗ്രഹക്കുന്ന പോലെ നടക്കും. പുതിയ വാഹനം സ്വന്തമാക്കും. സുഹൃത്തിന്റെ സഹായത്തോടെ ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം.വിവാഹ ആലോചനകൾക്ക് തടസം നേരിടും.
കാർത്തിക...
പുതിയ സ്ഥലം വാങ്ങും. കുടുംബത്തിൽ സമാധാനം നീലനിൽക്കും. സാമ്പത്തിക സ്ഥിതി പുരോഗമിക്കും.തീർത്ഥാടനത്തിൽ പങ്ക് ചേരും. ദാമ്പത്യഐക്യം ഉണ്ടാകും. സഹോദര സഹായം ലഭിക്കും.
രോഹിണി...
പലകാര്യങ്ങൾക്കും വിഘ്നങ്ങൾ ഉണ്ടാകും.ശാരീരിക അസ്വസ്ഥതകൾക്കും സാ ധ്യതയുണ്ട്.സാമ്പത്തിക ഞെരുക്കം അ നുഭവിക്കും.തൊഴിൽ രംഗത്ത് ചില ബുദ്ധിമു ട്ടുകൾ ഉണ്ടാകാം. കുടുംബാംഗങ്ങളുമായി കലഹിക്കാൻ ഇടയുണ്ട്.
മകയിരം...
വരുമാനം വർദ്ധിക്കും.പുതിയ ചുമതലകൾ ഏറ്റെടുക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.മകളുടെ വിവാഹം നിശ്ചയിക്കും.ആരോഗ്യം തൃപ്തികരം ആണ്.
തിരുവാതിര...
പുതിയ സംരംഭങ്ങൾ ആരംഭി ക്കും.വരുമാനം വർദ്ധിക്കും. കോടതി വിധി അനുകൂലമായി തീരും.ദമ്പതികൾക്ക് ഒന്നിച്ചു കഴിയാൻ സാധിക്കും.സന്താനങ്ങളുടെ വിവാഹം നിശ്ചയിക്കും.
പുണർതം...
വരുമാനം വർദ്ധിക്കും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ് വിനോദ യാത്രയിൽ പങ്കുചേരും. പൊതു വേ ഈശ്വരാധീനം ഉള്ള കാലമാണ്.
പൂയ്യം...
കുടുംബത്തിൽ സമാധാനം നിലനിൽ ക്കും.ആരോഗ്യം ശ്രദ്ധിക്കുക. വിദേശ യാത്ര യ്ക്ക് അവസരം ലഭിക്കും.അന്യരിൽ നിന്ന് പോലും സഹായം ലഭിക്കും.അവിവാഹിതരുടെ വിവാഹം നടക്കും.
ആയില്യം...
ആരോഗ്യം മെച്ചപ്പെടും. കുടുംബത്തോ ടൊപ്പം കഴിയാവുന്ന രീതിയിൽ സ്ഥലം മാറ്റം കിട്ടും. മാതാപിതാക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. തീർത്ഥ യാത്രകൾക്ക് സാധ്യതയുണ്ട്.
മകം...
കുടുംബത്തിൽ സമാധാനം നിലനിൽ ക്കും. കാത്തിരുന്ന സ്ഥാനക്കയറ്റം ലഭിക്കും. യാത്രാക്ലേശം വർദ്ധിക്കും.വീട് പുതുക്കി പണി യും.യുവാക്കളുടെ വിവാഹം നടക്കും.പല രീ തിയിൽ വരുമാനം വർദ്ധിക്കും.എതിർപ്പുകൾ അതിജീവിക്കും.
പൂരം...
മുടങ്ങി കിടന്ന കാര്യങ്ങൾ തുടർന്ന് കൊണ്ട് പോകാൻ കഴിയും.സാമ്പത്തിക ഞെ രുക്കം ഉണ്ടാകും.ഒട്ടേറെ കാര്യങ്ങളുടെ ഉത്തര വാദിത്വങ്ങൾ ഏറ്റെടുക്കും.മൽസരങ്ങളിൽ നി ന്നും വിട്ടു നിൽക്കുക.പരീക്ഷയിൽ വിചാരിച്ച് നേട്ടം ലഭിക്കില്ല.
ഉത്രം...
കുടുംബത്തിൽ സമാധാനം നിലനിൽക്കും. ദീർഘയാത്രയ്ക്ക് അവസരം ലഭിക്കും. സുഹൃത്തുമായി ഉല്ലാസയാത്രയിൽ പങ്ക്ചേരും. ഉപരിപഠനത്തിന് അവസരം ലഭിക്കും. ബന്ധുക്കളെ സന്ദർശിക്കും
അത്തം...
സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം തൃപ്തികരം ആണ്.പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ കഴിയും.കാർഷിക ആദായം വർദ്ധിക്കും.കടം കൊടുത്ത പണം മടക്കി കിട്ടും.
ചിത്തിര...
സാമ്പത്തികമായി അനുകൂലമായ കാലമാണ്.വീട് പുതുക്കി പണിയും .കുടുംബ ജീവിതം ഊഷ്മളമാകും.തീർത്ഥ യാത്ര ചെയ്യും. തൊഴിൽരംഗത്ത് കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും.പൂർവിക സ്വത്ത് കൈവശം വന്നുചേരും.
ചോതി...
പുതിയ വാഹനം വാങ്ങും .കുടുംബ ത്തിൽ ഒരു സൽകർമ്മം നടക്കും.അമ്മയുടെ ആരോഗ്യം മെച്ചപ്പെടും.തൊഴിൽ രഹിതർക്ക് ഉദ്യോഗം ലഭിക്കും.ചിലർ വീട് പുതുക്കി പണി യും. പരീക്ഷയിൽ ഉന്നത വിജയം നേടും.
വിശാഖം...
വീട്ടിൽ ഐശ്വര്യം നിലനിൽക്കും. പുതിയ സംരംഭങ്ങൾ വിജയി ക്കും.യാത്രകൾ ഗുണകരംആകും. ധനസ്ഥിതി തൃപ്തികരം. കടം കൊടുത്ത് പണം മടക്കി കിട്ടും.പഴയ സുഹൃത്തിനെ കണ്ടു മുട്ടും.
അനിഴം...
വിദേശയാത്രയ്ക്ക് അവസരം ലഭി ക്കും. കടബാധ്യതകൾ പൂർണമായി തീർക്കാ ൻ കഴിയും.സ്തുത്യർഹമായ സേവനത്തിന് അംഗീകാരം ലഭിക്കും. ബന്ധുക്കളെ സന്ദർശിക്കും .കാർഷിക കാര്യങ്ങളിൽ ഉൽസാഹം വർദ്ധിക്കും.
തൃക്കേട്ട...
ശാരീരികമായ അലട്ടലുകൾ ഉണ്ടാ കും.കലാരംഗത്ത് ശോഭിക്കും. മൽസരിച്ച് ചില സ്ഥാനം നേടും.കാത്തിരുന്ന ഉത്തരവ് കൈയിൽ എത്തും.സാമ്പത്തികഞെരുക്കം ഉണ്ടാകും. വിവാഹാലോചനകൾക്ക് മുടക്കം വരും.
മൂലം...
വിദേശയാത്ര നടത്തും.ആഭരണങ്ങളും അലങ്കാരവസ്തുക്കളും സമ്മനമായി ലഭി ക്കും. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും.സാമ്പത്തികനില മെച്ചപ്പെടും.ആ രോഗ്യം ശ്രദ്ധിക്കുക.പഠനകാര്യങ്ങളിൽ അല സത അനുഭവപ്പെടും.
പൂരാടം...
സാമ്പത്തികനില മെച്ചപ്പെടും ആരോ ഗ്യം തൃപ്തികരം. സ്ഥാനക്കയറ്റം പ്രതീക്ഷി ക്കാം.അസ്രദ്ധ കൊണ്ട് അപകടം ഉണ്ടാകാം. യാത്രകൾ ഗുണം ചെയ്യും. പരീക്ഷയിൽ നല്ലമാ ർക്ക് നേടും. വിദേശത്ത് നിന്നും ഒരു സമ്മാനം ലഭിക്കും.
ഉത്രാടം...
കഴിയും.കുടുംബജീവിതം ആഹ്ളാദകരം ആ കും.ഉത്തരവാദിത്വം ഏറ്റെടുത്തു പല കാര്യങ്ങ ളും വിജയിപ്പിക്കും.വസ്തു ഇടപാടുകൾ ലാഭകരമായി നടത്തും. ആരോഗ്യം ശ്രദ്ധിക്കുക
തിരുവോണം...
സാമ്പത്തിക നില മെച്ചപ്പെടും. വിദേശത്തു നിന്നും ഒരു സന്തോഷവാർത്ത എത്തി ചേരും.എതിർപ്പുകൾ തരണം ചെയ്യാ ൻ കഴിയും.പുതിയ വീട്ടിലേക്ക് താമസം മാറും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം ലഭിക്കും.ചിലവുകൾ നിയന്ത്രിക്കും
അവിട്ടം...
അനാവശ്യ ചിലവുകൾ വന്നു ചേരും. കുടുംബ ജീവിതം ഊഷ്മളമാ കും. ഏറെ കാ ത്തിരുന്നകാര്യങ്ങൾ സഫല മാകും. ഈശ്വരാ നുകൂലം ഉള്ള സമയം ആണ്.വിദേശ യാത്രയ് ക്ക് അവസരം പ്രതീക്ഷിക്കാം.
ചതയം...
പുതിയ പ്രേമബന്ധം ഉടലെടുക്കും. വിദ്യാർത്ഥികൾ നല്ലവിജയം വരിക്കും. മറ്റുള്ള വരുടെ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിയും. സഹപ്രവർ ത്തകരെ സഹായിക്കും. പുണ്യ കർമ്മങ്ങൾക്കായി ധാരാളം പണം ചെലവ ഴിക്കും.
പൂരുരുട്ടാതി...
വരുമാനം വർദ്ധിക്കും. ശത്രക്കളു ടെ ഉപദ്രവങ്ങൾ ഉണ്ടാകും.പുതിയ വാഹനം വാങ്ങാൻ കഴിയും .സ്ഥലം മാറ്റം ഉണ്ടാകും. സന്താനങ്ങൾ സന്തോഷം വാർത്ത നൽകും. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കും.
ഉതൃട്ടാതി...
ഭാഗ്യമുള്ള കാലമായി അനുഭവ പ്പെടും.മക്കളുടെ വിജയത്തിൽ സന്തോഷി ക്കാം.സാമ്പത്തികനില ഭദ്രം ആണ്. നിർമ്മാ ണ മേഖലയിൽ പണം മുടക്കും.പുതിയ പ്രണയം ഉടലെടുക്കും.
രേവതി...
കുടുംബസ്വത്ത് നഷ്ടപ്പെട്ട് പോകാ തെ സൂക്ഷിക്കുക.നിർത്തിവെച്ച പഠനം പുനരാരംഭിക്കും.കുടുംബത്തോട് അകന്നു കഴിയേണ്ടി വരാം. ആരോഗ്യ്ം തൃപ്തികരമായി തുടരും.തീർത്ഥ യാത്ര നടത്തും.
തയ്യാറാക്കിയത്
ഡോ:പി. ബി. രാജേഷ്,
Astrologer and Gem Consultant